Month: June 2023

മണമുള്ള മണലെഴുത്ത് എന്ന പുസ്തകം എഴുത്തുകാരി കെ പി സുധീരക്ക് സമ്മാനിച്ചു .

പ്രവാസികളായ എഴുത്തുകാരുടെ തെരഞ്ഞെടുത്ത ചെറുകഥകളെയും ,കവിതകളെയും ഉൾപ്പെടുത്തി മലയാളം ഒമാൻ ചാപ്റ്റർ പുറത്തിറക്കിയ മണമുള്ള മണലെഴുത്ത് എന്ന പുസ്തകം എഴുത്തുകാരി കെ പി സുധീരക്ക് സമ്മാനിച്ചു .…

ബിപോർജോയ് ചുഴലിക്കാറ്റ് : തിങ്കളാഴ്ച മുതൽ ഒമാനെ ബാധിക്കാൻ സാധ്യത

അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത തിങ്കളാഴ്ച മുതൽ മസ്കത്തുൾപ്പെടെയുള്ള വിവിധ ഗവർണറേറ്റുകളിൽ ബാധിച്ചേക്കാമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ബുധനാഴ്ച രാവിലെവരെ ചുഴലിക്കാറ്റിന്റെ…

നോർക്ക റൂട്സ്-ബഹ്റൈൻ സ്റ്റാഫ് നേഴ്സ് റിക്രൂട്ട്മെന്റ്.

നോർക്ക റൂട്സ്-ബഹ്റൈൻ സ്റ്റാഫ് നേഴ്സ് റിക്രൂട്ട്മെന്റ്.അവസാന തീയതി ജൂൺ 12 ബഹ്റിനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോർക്ക റൂട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി എസ്…

മാലിന്യം കത്തിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി.

മാലിന്യം കത്തിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. നിർദ്ദേശിച്ച ചടങ്ങൾ അനുസരിച്ച് ഇവ ശരിയായ രീതിയിൽ സംസ്കരിക്കണമെന്ന് അധികൃതർ അറിയിച്ചു . മാലിന്യം കത്തിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ അപകടങ്ങളും…

പ്രവാസികൾക്കായി ഗൾഫിൽ നിന്നും ചാർട്ടേഡ് വിമാനങ്ങൾ.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു.

പ്രവാസികൾക്കായി ഗൾഫിൽ നിന്നും ചാർട്ടേഡ് വിമാനങ്ങൾ.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു. വിമാന കമ്പനികളുമായി പ്രാഥമിക ചർച്ച നടത്തും. ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും…

ഒഡീഷ ട്രെയിൻ അപകടം സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് അനുശോചിച്ചു

ഒഡീഷ ട്രെയിൻ അപകടം സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് അനുശോചിച്ചു ഇന്ത്യയിലെ ഒഡീഷയിലുണ്ടായ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ…

മസ്കറ്റിൽ വരാനിരിക്കുന്നത് പൊള്ളുന്ന രാത്രികൾ : ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്

മസ്കത്ത് ഗവർണറേറ്റിൽ രാത്രി താപനില ഉയരുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അർധരാ ത്രിയിൽ താപനില 30 ഡി ഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി വരെ…

മധ്യാഹ്ന വിശ്രമം : നിയമ ലംഘകർക്ക് 500 ഒമാനി റിയാൽ വരെ പിഴ

ഒമാനില്‍ പുറം ജോലിക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ള സമയമാണ് വിശ്രമത്തിനായി അനുവദിച്ചത്. ഉച്ചക്ക് 12.30…

ഒമാനിൽ മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കെഎംസിസി നാട്ടിലെത്തിച്ചു

ഒമാനിൽ നിർമ്മാണ തൊഴിലാളി ആയിരുന്ന തിരുവനന്തപുരം ചാവർകോട് പാരിപ്പള്ളി നദിയ വില്ല വീട്ടിൽ ഷാജിയുടെ മകൻ ഷിജു ഷാജി (36) ലിവയിൽ ഹൃദയാഘതം മൂലം മരണപ്പെട്ടു.മാതാവ് പ്രസന്ന…

ലക്ഷം പേർക്ക് താമസിക്കാം : സുല്‍ത്താന്‍ ഹൈതം സിറ്റി വരുന്നു.

ഒമാനിൽ ഏറെ സവിശേഷതകളോടെ രാജ്യത്തിന് തന്നെ പുതുമയാര്‍ന്ന തരത്തില്‍ യാഥാര്‍ഥ്യമാകുന്ന സുല്‍ത്താന്‍ ഹൈതം സിറ്റിയുടെ പ്രാരംഭ നിര്‍മാണോദ്ഘാടനം അല്‍ ബറക കൊട്ടാരത്തില്‍ കെങ്കേമമായി നടന്നു. ഒമാൻ ഭരണാധികാരി…