Month: June 2023

ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യ.

ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്ക് എയർ ഇന്ത്യ വർധിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്ന 160 റിയാലിൽനിന്നും ( 34,082 ഇന്ത്യൻ രൂപ) 210 റിയാലായാണ് (ഏകദേശം…

സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം 23ന് വെള്ളിയാഴ്ച മസ്കറ്റിലെ മബേലയിൽ

മസ്കറ്റ് കെ എം സി സി അൽഖൂദ് ഏരിയ കമ്മിറ്റിയും സമസ്ത ഇസ്ലാമിക് സെന്റർ അൽഖൂദ് ഏരിയ കമ്മിറ്റിയും സംയുക്തമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ…

അഞ്ച് ദിവസം പൊതു അവധി : ബലി പെരുന്നാളിനെ വരവേൽക്കാൻ ഒമാൻ ഒരുങ്ങി

പ്രൈവറ്റ് സെക്ടറിലെ സ്ഥാപനങ്ങളിലെ ശമ്പള വിതരണം ഞായറാഴ്ചക്ക് മുന്പേ പൂര്‍ത്തിയാക്കണമെന്ന് രാജാകീയ ഉത്തരവ് ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 27 മുതല്‍ ജൂലൈ…

ഒമാനിൽ പല മേഖലകളിലും വിദേശനിക്ഷേപങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി

ഒമാനിൽ ചില മേഖലകളിൽ വിദേശനിക്ഷേപങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഒമാനി നിക്ഷേപകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതുമായ പ്രവർത്തനങ്ങളുടെ പട്ടിക നിർവചിക്കുന്ന മന്ത്രിതല പ്രമേയം നമ്പർ 364/2023 മന്ത്രിതല പ്രമേയം നമ്പർ…

അമ്പിളിക്കല കണ്ടു ഒമാനിൽ നാളെ ദുൽഹജ്ജ് ഒന്ന് ; ബലിപ്പെരുന്നാൽ 28 ബുധനാഴ്ച.

ഒമാനിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. നാളെ ദുൽഹജ്ജ് ഒന്നായും ജൂൺ 28 ബുധനാഴ്ച ബലിപ്പെരുന്നാളും ആയി ഒമാൻ മത കാര്യ മന്ത്രാല യം പ്രഖ്യാപിച്ചു. ജൂൺ…

ദുൽഹജ്ജ് മാസപ്പിറവി, കമ്മിറ്റി ഇന്ന് യോഗം ചേരും.

ദുൽഹിജ്ജ മാസപിറവി കാണുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നതിനുള്ള പ്രധാന കമ്മിറ്റി ഇന്ന് വൈകിട്ട് ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിൽ യോഗം ചേരും. എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം പൗരന്മാരോടും…

മസ്കറ്റ് കെഎംസിസി ചികിത്സ ധനസഹായം കൈമാറി

മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റിയുടെയും മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെയും റമദാൻ റിലീഫിൽ നിന്നും ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ നിർധന രോഗിയുടെ ചികിത്സക്കായി നൽകിയ…

ബലിപെരുന്നാൾ ദിനത്തിൽ ഐസിഎസ് മസ്കറ്റ് സലാലയാത്ര സംഘടിപ്പിക്കുന്നു

ബർക്ക :ബലിപെരുന്നാൾ സുദിനത്തിൽ പഠന- വിനോദ -തീർത്ഥാടന യാത്ര സംഘടിപ്പിക്കാൻ ഐ.സി.എസ് മസ്കറ്റ് കേന്ദ്ര നേതൃ സമിതി തീരുമാനിച്ചു. സലാലയിലെ ചരിത്രപ്രധാന കേന്ദ്രങ്ങളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും…

വ്യാജ ഫോൺകാൾ ; ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പുമായി എംബസി.

എംബസിയുടെ എന്ന പേരിൽ നടക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ഒമാനിലെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഒമാനിലെ ഇന്ത്യൻ എംബസി നോട്ടീസ് നൽകി. ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് അവകാശപ്പെടുകയും,…

യാത്രക്കാർ കസ്റ്റംസ് നിയന്ത്രണങ്ങൾ പാലിക്കണം

ഒമാനിലൂടെയുള്ള എല്ലാ യാത്രക്കാരും കസ്റ്റംസ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് പറഞ്ഞു. അധിക കറൻസികൾ, വിലയേറിയ ലോഹങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ കൊണ്ടുപോകുന്നുണ്ടെങ്കിൽ കസ്റ്റംസ്…