സുഹാര്‍ കെ.എം.സി.സി അണിയിച്ചൊരുക്കുന്ന ഇശല്‍ വിരുന്ന് സുനോ സുഹാര്‍ 2K23 ഒമാനിലെ മാപ്പിളപ്പാട്ട് ഗായകരെ അണിനിരത്തികൊണ്ട് *രണ്ടാം പെരുന്നാള്‍ ദിനത്തില്‍* 29.06.23 വ്യാഴാഴ്ച്ച വൈകുനേരം 6മണി മുതല്‍ സുഹാര്‍ അമീറാസ് പാലസ് ഹാളില്‍ വെച്ച് (പഴയ ഡ്രീം ഹാള്‍) അരങ്ങേറും.
ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നുവന്നു ബന്ധപ്പെട്ടവർ അറിയിച്ചു