പെരുന്നാൾ നമസ്കാരം
സമസ്ത ഇസ്ലാമിക സെന്റർ ഒമാന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് പ്രമുഖ പണ്ഡിതന്മാർ നേതൃത്വം നൽകും.
ഇബ്ര പഴയ ഇന്ത്യൻ സ്കൂളിന് സമീപമുള്ള ടർഫിൽ രാവിലെ 6:30 ന് ശംസുദ്ധീൻ ബാഖവി കൊ ട്ടാരം നേതൃത്വം നൽകും.
സൂറിൽ മുസ്ഫയ്യ സൂഖിലെ മസ്ജിദുൽ ഭവാനിൽ രാവിലെ 06 :05.
മത്രയിലെ മസ്ജിദ് സാബിത്തിൽ രാവിലെ 06 :30.
റുസ്താഖിൽ രാവിലെ 06 :30.
വാദി ഹത്തതു സൂഖിൽ രാവിലെ 06 :50 .
ബിദായ ഒമാനോയിൽ പെട്രോൾ പമ്പ് മസ്ജിദിൽ രാവിലെ 06 :45.
ബഹ്ല ബാങ്ക് മസ്കറ്റിനു സമീപമുള്ള മസ്ജിദ് അബ്‌റാജിൽ രാവിലെ ഏഴിന്
ആദം മിസ്തഹുൽ ഉലൂം മദ്രസ്സയിൽ രാവിലെ ഏഴിന്.
ബർക്ക മംഗോ തലത്തിനു സമീപമുള്ള മസ്ജിദിൽ രാവിലെ 07 :15 നു.
സൊഹാർ അതാർ മസ്ജിദിൽ രാവിലെ 07 :30.
കതറ നാസർ മസ്ജിദിൽ രാവിലെ 07 :30.
ബോഷർ മസ്ജിദുൽ റഹ്മയിൽ രാവിലെ 07 :30.
റൂവി മച്ചി മാർക്കറ്റു മസ്ജിദിൽ രാവിലെ 07 :30.
റുസൈൽ സയ്യിദ ഹഫ്സ ജുമാ മസ്ജിദിൽ രാവിലെ 08 :00.
അൽ ഹൈൽ ഷെൽ പമ്പിന് സമീപമുള്ള മസ്ജിദിൽ രാവിലെ 08 :00.
സീബ് മസ്ജിദ് ഉമർ ഇബ്ൻ ഖത്താബില് രാവിലെ 08 :00.
സലാല മസ്ജിദ് ഹിബറിൽ രാവിലെ കൃത്യം 8 മണിക്ക് നേതൃത്വം: ഉസ്താദ്, അബ്ദുള്ള അൻവരി, മുടിക്കോട്
കോർണിഷ് കെഎംസിസിയുടെ പെരുന്നാൾ നമസ്കാരം കോർണിഷ് റൗണ്ട് എബൌട്ട്ടിനു സമീപം മന്ദിരി മസ്ജിദിൽ രാവിലെ ഏഴു മണിക്ക്
മബെല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ മദ്രസ്സയുടെയും മബെല കെഎംസിസി യുടെയും ആഭിമുഖ്യത്തിൽ മബെല ഇന്ത്യൻ സ്കൂളിന് സമീപമുള്ള മസ്ജിദുൽ ഹയ യിൽ പെരുന്നാൾ നമസ്കാരം രാവിലെ 7 മണിക്ക് മുഹമ്മദ് ഉവൈസ് വാഹബി നേതൃത്വം നൽകും
സലാല മസ്ജിദ് റുബാത്തിൽ
(സലാല ഗ്രാന്റ് മാളിന് മുൻവശം – HSBC ബാങ്കിനടുത്ത് ) ബലി പെരുന്നാൾ നിസ്കാരം കൃത്യം 7:30 ന്
നേതൃത്വം :
മൊയ്തീൻ കുട്ടി ഫൈസി
സലാല ഔഖത്ത് പെട്രോൾ പമ്പിന് പുറകിലുള്ള പള്ളിയിൽ വച്ച് രാവിലെ 8:30 ന് സുബൈർ ഹുദവി നേതൃത്വം നൽകും.
സലാല മസ്ജിദുൽ ഹിബറിൽ രാവിലെ 8:00 മണിക്ക് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുള്ള അൻവറിന്റെ മുടിക്കോട് നേതൃത്വം നൽകും
ഈദ്ഗാഹ്
അസൈബ ഗാല അൽ റുസൈഖി ഗ്രൗണ്ട് (സുബൈർ ഓട്ടോക്ക് എതിർവശം): അബ്ദുൽ ഹകീം നദ്വി -6.05 റൂവി അൽ കറാമ ഹൈപർ മാർക്കറ്റ് കോമ്പൗണ്ട്: ഷെമീര്‍ ചെന്ത്രാപ്പിന്നി-6.10 മബേല മാൾ ഓഫ് മസ്കത്തിന് സമീപം അൽ ശാദി ഫുട്ബാൾ ഗ്രൗണ്ട്: മുഹമ്മദ് ഷഫീഖ് കോട്ടയം -6.10 ബർകസൂഖ് മറീന: ഫസലുറഹ്മാൻ 6.00 വാദി കബീർ ഇബ്നു ഖൽദൂൻ സ്കൂൾ കോമ്പൗണ്ട്: ഹനീഫ് സ്വലാഹി ദുബൈ 6.10 സീബ് അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം കാലിഡോണിയൻ കോളജ് ഗേറ്റ് നാല്: സഫറുദ്ദീന്‍ മാഹി- 6.10 മുസന്ന തരീഫ് ഷൂ പാര്‍ക്കിന് പിന്‍വശം: സാദിഖ് പട്ടാമ്പി 6.10 സുവൈഖ് (ഖദറ) അൽഹിലാൽ ഫുട്ബാൾ സ്റ്റേഡിയം, ഖദറ റൗണ്ട് എബൗട്ട്: നൗഷാദ് എടപ്പാൾ -6.15 സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: മുഹമ്മദ് മൗലവി ദുബൈ-06.30 സൂർ അൽ ഹരീബ് ഗാര്‍ഡന്‍ ബിലാദ്: അൻസാർ മൗലവി -6.30 ബുഅലി അൽ വഹ്ദ സ്റ്റേഡിയം ഗ്രൗണ്ട്: താജുദ്ദീൻ അസ്ഹരി പെരുമ്പാവൂർ -6.15 സുഹാർ ഫലജ് ഹൈപർ മാർക്കറ്റ് പാർക്കിങ്: അഫ്സൽ ഖാൻ-6.00 ഇബ്രി സൂക്കിന് സമീപം: ജമാൽ പാലേരി-6.20