സലാല ഇഖ്റ കെയർ വനിതാ വിഭാഗം മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു
ഇഖ്റ കോൺഫ്രൻസ് ഹാളിൽ നടന്ന
മൈലാഞ്ചിയിടൽ മത്സരം ലോകകേരള സഭ അംഗം ഹേമ ഗംഗദരൻ ഉദ്ഘാടനം ചെയ്തു. സലാല അടുക്കള കൺവീനർ ഷാഹിദ കലാം ഫെമിന ഫൈസൽ സഫ്ന നസീർ എന്നിവർ സംസാരിച്ചു റംസീന സൈഫു അദ്ധ്യക്ഷത വാഹിച്ച് യോഗത്തിൽ കൊടിനേറ്റർ നസ്രിയ ഷഫീഖ് സ്വാഗതവും ആരിഫ റസാക്ക് നന്ദിയും പറഞ്ഞു
നാല്പതോളം പേര് പങ്കെടുത്ത മത്സരത്തിൽ സീനിയർ വിഭാഗത്തിൽ സുമയ്യ ജബ്ബാർ ഒന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ ഫിയോണയും ഒന്നാം സ്ഥാനം നേടി
ഇഖ്റ കെയർ വനിതാ വിഭാഗം രക്ഷാതികാരി റഫ്സീന സാലിഹ് ഹഫ്‌സത്ത് മൊയ്‌ദു ഫർസാന നൗഷാദ് ആശദിനേശ് റാഹിന ഫർഹത്ത് ഫായിസ് എന്നിവർ പരിപാടി നിയന്ത്രിച്ചു



