മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കോഴിക്കോട് റോഡിലെ നെടുവ അത്താണി (കുപ്പിവളവ്) ലെ റോഡ് സെെഡില്‍ നിന്ന്
Debit card, Oman residents card, ആധാര്‍ കാര്‍ഡ് അടങ്ങിയ പേഴ്സ് കളഞ്ഞ് പോയത് കിട്ടിയിട്ടുണ്ട്

Vardha Muhammad rafeeq എന്ന സ്ത്രീയുടെയും

Afroz diyari chembakasseri എന്ന കുട്ടിയുടെയും ഒമാൻ റെസിഡന്റ് കാർഡ് ആണ് അതിനുള്ളത്

ഇവരെ അറിയുന്നവര്‍ 9645227485 നമ്പറില്‍ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *