ഒമാനിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. നാളെ ദുൽഹജ്ജ് ഒന്നായും ജൂൺ 28 ബുധനാഴ്ച ബലിപ്പെരുന്നാളും ആയി ഒമാൻ മത കാര്യ മന്ത്രാല യം പ്രഖ്യാപിച്ചു. ജൂൺ 27 ചൊവ്വാഴ്ചയാണ് അറഫാ ദിനം

"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )