ദുൽഹിജ്ജ മാസപിറവി കാണുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നതിനുള്ള പ്രധാന കമ്മിറ്റി ഇന്ന് വൈകിട്ട് ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിൽ യോഗം ചേരും.

എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും മാസപിറവി നിരീക്ഷിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാനും വിലായത്തിലെ ഫീൽഡ് ടീമുകളുമായി സഹകരിച്ചോ, അല്ലെങ്കിൽ ഗവർണർമാരുടെ ഓഫീസുകളിലെ സബ് കമ്മിറ്റികളുമായോ ആശയവിനിമയം നടത്താനും ആഹ്വാനം ചെയ്തു.

ഇന്ന് മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കുകയാണെങ്കിൽ ബലിപ്പെരുന്നാൽ 2023 ജൂൺ 28 ബുധനാഴ്ചയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *