മസ്കറ്റ് കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ മക്കളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
ഇടയിലക്കാട് Amenity Centreൽ നടന്ന ചടങ്ങിൽ മസ്കറ്റ് തൃക്കരിപ്പൂർ മണ്ഡലം നേതാക്കളായ ശരീഫ് പി പി, സുബൈർ മാഹിൻ, മുഹമ്മദലി,അഷ്റഫ് ദുക്കം,ജലീൽ ഉടുമ്പുന്തല,മൂസ്സാൻ, കരീം കസബ്, സുബൈർ മാവിലാടം തുടങ്ങിയവർ നേതൃത്വം നൽകി.

