യൂണിറ്റ് ഭാരവാഹികളേയും തെരഞ്ഞെടുത്തു.
സൂർ: സുന്നി ബാല വേദി ദാറുൽ ഖുർആൻ സെക്കണ്ടറി മദ്റസ യൂണിറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്വദർ മുഅല്ലിം ബശീർ ഫൈസിയുടെ അധ്യക്ഷതയിൽ ഫൈസൽ ഫൈസി ഉദ്ഘാടനം നിർവ്വഹിച്ചു. അബ്ദുൽ നാസർ ദാരിമി മുഖ്യ പ്രഭാഷണവും ആബിദ് മുസ്‌ലിയാർ സ്വാഗതവും നന്ദിയും പറഞ്ഞു. ദാറുൽ ഖുർആൻ ഹയർ സെക്കന്ററി ‘മദ്റസ യൂണിറ്റ് എസ്.കെ.എസ്.ബി.വി – 2023-24 വർഷത്തെ ഭാരവാഹികളായി
റുഫൈദ് അബ്ദുള്ള കണ്ണൂർ (പ്രസിഡണ്ട്) അജ്മൽ ഷാ തിരു.പുരം, സുജൈദ് കണ്ണൂർ (വൈസ്-പ്രസിഡണ്ട്) സിയാൻ നൗഫൽ കോഴിക്കോട് (ജന:സെക്രട്ടറി) അബ്ദുൽ സലാം ആലപ്പുഴ ( വർക്കിങ്ങ് സെക്രട്ടറി) മുഹമ്മദ് സാബിത്ത് തിരു.പുരം, മുഹമ്മദ് ഇഹ്തിശാം (ജോ.സെക്രട്ടറി) റിയാൻ റസാഖ് പാലക്കാട് (ട്രഷറർ) ബിലാൽ ഇബ്നു ജാഫർ കോഴിക്കോട്, മുഹമ്മദ് ദീൻ എറണാകുളം, മുഹമ്മദ് ഹനാൻ ചേളാരി, മുഹമ്മദ് നബ്ഹാൻ തൃശ്ശൂർ, ആദിൽ റിയാസ് വർക്കല, മുഹമ്മദ് നിഹാൽ പാലക്കാട് മെമ്പർമാരായി തെരഞ്ഞെടുത്തു,

