അൽ കൂദ് ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ (Run by: SIC & KMCC അൽ ഖൂദ് )യുടെ ആഭിമുഖ്യത്തിൽ സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം സംഘടിപ്പിക്കുന്നു.
23 ജൂൺ 2023 വെള്ളിയാഴ്ച രാത്രി 9 മണിക്ക്
മിഡിൽ ഈസ്റ്റ് കോളേജ് ഓഡിറ്റോറിയം അൽ ഖൂദ് വച്ചാണ് പരിപാടി.
അന്നേ ദിവസം വൈകിട്ട് 7 മണി മുതൽ മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാനെന്നും മദ്രസ്സ മാനേജ്മെന്റ് അറിയിച്ചു.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ലഭ്യമാണ്

