Month: May 2023

ഒമാനിൽ മഴക്ക് സാധ്യത

ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ തിങ്കൾ വരെ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ, മധ്യ ഹജർ പർവതനിരകളിൽ (അൽ…

കുടുംബ സംഗമം സംഘടിപ്പിച്ചു

*കുടുംബ സംഗമം സംഘടിപ്പിച്ചു* മസ്കറ്റ്: അൽഖുവൈർ ഏരിയ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചു. അമിറാത്ത് അൽ ഹാജിർ ഫാമിൽ നടന്ന സംഗമത്തിൽ നിരവധി അൽഖുവൈർ കെഎംസിസി പ്രവർത്തകരും…

തൊഴിലാളിയുടെ അനുമതിയില്ലാതെ തൊഴിലുടമ പാസ്പോർട്ട്‌ പിടിച്ചു വെക്കരുതെന്ന് തൊഴിൽ മന്ത്രാലയം.

തൊഴിലാളികളുടെ പാസ്‌പോർട്ട്, തൊഴിലാളി ആവശ്യപ്പെടുന്നില്ലെങ്കിൽ കമ്പനികൾ സൂക്ഷിക്കരുതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച 2/2006 2006 നവംബർ 6 ലെ മന്ത്രിതല തീരുമാനമനുസരിച്ച്, ജീവനക്കാരുടെ…

” ഓൺലൈൻ തട്ടിപ്പ് പുതിയ രൂപത്തിൽ …ജാഗ്രത പാലിക്കണം എന്ന് ആർ.ഓ .പി “

ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്ന പുതിയ രീതിക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്‌ദാനം ചെയ്ത് ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയച്ചാണ്…

ഒമാനിൽ കൂടുതൽ സ്ഥലങ്ങളിൽ മുൻകൂർ മുന്നറിയിപ്പ് സേവനത്തിന്റെ ട്രയൽ നടത്തി ടെലിഫോൺ റെഗുലേറ്ററി അതൊരിറ്റി

നാളെ ദോഫർ ഗവർണറേറ്റിലെ സലാല, താക്ക, മിർബാത്,രഖ് യൂത്ത്, ദാൽ കൂത്ത്, ശലിം, ഹല്ലാ നീയാത് ദ്വീപ്, സാദാ എന്നി പ്രദേശങ്ങളിലും പരീക്ഷണം നടക്കും. സിവിൽ ഏവിയേഷൻ…

ബ്ലാക്ക് പോയന്‍റുകൾ 12 കവിഞ്ഞാൽ ടെമ്പററി ലൈസൻസ് റദ്ദാക്കുമെന്ന് റോയൽ ഒമാൻ പോലിസ്

പുതുതായി ലൈസൻസ് എടുത്തവരുടെ ബ്ലാക്ക് പോയന്റുകൾ (ഗതാഗത ലംഘനം) 12ൽ കൂടുതലാണെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് റോയൽ ഒമാൻ പൊ ലീസ് അറിയിച്ചു. പുതുതായി ലൈസൻസ് എടുക്കുമ്പോൾ ഒരുവർഷത്തെ…

രേഖകൾ ഇല്ലാതെ ഒമാനിൽ കഴിഞ്ഞ മലയാളിയുടെ മൃതദേഹം കെഎംസിസി നാട്ടിലെത്തിച്ചു.

അഞ്ചു വര്ഷമായി രേഖകൾ ഇല്ലാതെ ഒമാനിൽ താമസിച്ചു വന്നിരുന്ന മലയാളിയുടെ മൃതദേഹം മസ്കറ്റ് കെഎംസിസി നാട്ടിലെത്തിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ മാത്യു ഫിലിപ്പാണ് (54 )അഞ്ചു വര്ഷം…

മസ്കറ്റ് വെളിയംകോട് വെൽഫെയർ കമ്മിറ്റി യാത്രയപ്പ് നൽകി

40 വർഷത്തെ ഒമാൻ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇസ്മായിൽ പൊന്നാനി അവർകൾക്ക് യാത്രയപ്പ് നൽകുകയുണ്ടായി മസ്കറ്റ് വെളിയംകോട് വെൽഫെയർ കമ്മിറ്റിയുമായി 24 വർഷമായി അടുത്ത ബന്ധമാണ്…

ഗ്ലോബല്‍ കെ.എം.സി.സി ജൂലൈയില്‍ നിലവില്‍ വരും: പി.എം.എ സലാം.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി പ്രസ്ഥാനവും ജീവകാരുണ്യ സംഘടനയുമായ കെ.എം.സി.സിയുടെ ഗ്ലോബല്‍ സമിതി ജൂലൈയില്‍ നിലവില്‍ വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാം. ദോഹയില്‍…

ഒമാനിൽ ഡെങ്കി പനി വര്ധിക്കുന്നു : രോഗികൾ അധികവും തലസ്ഥാന നഗരിയിൽ

ഒമാന്റെ തലസ്ഥാന നഗരിയിലെ റൂവി, ദാര്‍സൈത്, ഹമരിയ തുടങ്ങിയ പ്രദശങ്ങളില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറ് ആഴ്ചയായി ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ളവരെ ഡെങ്കിപ്പനിയായി റൂവിയിലെ വിവിധ…