Month: May 2023

സുൽത്താന്‍റെയും പ്രഥമ വനിതയുടെയും പേരിലുള്ള റോസാപുക്കൾ സുൽത്താനേറ്റ് പുറത്തിറക്കി.

സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെയും പ്രഥമ വനിത സയ്യിദ അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയുടെയും പേരിലുള്ള റോസാപുക്കൾ സുൽത്താനേറ്റ് പുറത്തിറക്കി. ലണ്ടനിൽ നടക്കുന്ന…

മസ്കറ്റ് കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി പ്രവർത്തക സമിതി യോഗം ഹമരിയ ഫൈലാക്ക് ഹോട്ടലിൽ ചേർന്നു

തളിപ്പറമ്പ മുൻസിപ്പൽ കെഎംസിസി പ്രവർത്തക സമിതി യോഗം പ്രസിഡന്റ്‌ ഉമ്മർ പി പി യുടെ അദ്ദ്യക്ഷതയിൽ ഹമരിയ ഫൈലാക്ക് ഹോട്ടലിൽ നടന്നു. യോഗത്തിൽ റമദാൻ ഫണ്ട്‌ കളക്ഷൻ…

മസ്കത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്ന് പുതിയ സാരഥികൾ

സമസ്ത കേരള_ _ജംഇയ്യത്തുൽ മുഅല്ലിമീൻ_ മസ്കത്ത് റൈഞ്ചിൻ്റെ 2023-24 വർഷത്തിലേക്കുള്ള പുതിയ സാരഥികളെ കണ്ടെത്താനുള്ള പ്രധമ ജനറൽ ബോഡി 19/5/2023 വെള്ളിയാഴ്ച റൂവി സുന്നി സെൻ്റർ ഓഫീസിൽ…

വിലക്കുറവിന്റെ മഹോത്സവം : മബെല മാർക്ക് ആൻഡ് സേവ് സമ്മർ ഓഫറിന് തുടക്കമായി

വില കുറവുകൊണ്ട് ശ്രദ്ധേയമായ മൊബൈലയിലെ മാർക്ക് ആൻഡ് സേവിൽ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുതിയ സമ്മർ പ്രമോഷന് തുടക്കമായി. 2023 മെയ് 22 മുതൽ 31 വരെയാണ്…

ഒമാൻ സുല്‍ത്താന്റെ ഈജിപ്ത് സന്ദർശനം ആരംഭിച്ചു

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് ഈജിപ്തിൽ ഊഷ്മള സ്വീകരണം. കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍…

ലുലു മംഗോ മാനിയ 27 ന് അവസാനിക്കും

വ്യത്യസ്തമായ മധുര മാമ്പഴങ്ങളുമായി ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മാംഗോ മാനിയ ഫെസ്റ്റിവൽ 2023 മേയ് 27 ന് അവസാനിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള…

മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ റിലീഫ് വിതരണം നാളെ

മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആറാം ഘട്ട ഹരിത സാന്ത്വനം റിലീഫ് വിതരണത്തിന്റെ ഉൽഘാടനം നാളെ ( മെയ്‌ 23 ചൊവ്വാഴ്ച )ഇന്ത്യൻ സമയം രാവിലെ…

ഇന്ത്യൻ എംബസി ഷാതി അൽ ഖുറം ബീച്ചിൽ ബീച്ച് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു.

ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ ഭാഗമായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഒമാന്റെ ജി20 ടീമുമായി സഹകരിച്ച് ഷാതി അൽ ഖുറം ബീച്ചിൽ ബീച്ച് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. പരിസ്ഥിതി…

മലയാളം ഒമാൻ ചാപ്റ്റർ സാഹിത്യസ്നേഹസംഗമം സംഘടിപ്പിച്ചു .

പ്രവാസികളായ എഴുത്തുകാരുടെ തെരഞ്ഞെടുത്തു ചെറുകഥകളെയും ,കവിതകളെയും ഉൾപ്പെടുത്തി മലയാളം ഒമാൻ ചാപ്റ്റർ മലയാള മഹോത്സവത്തിൽ പ്രകാശനം ചെയ്ത മണമുള്ള മണലെഴുത്ത് എന്ന പുസ്തകത്തിന്റെ ഭാഗമായ എഴുത്തുകാരുടെ സംഗമവും…

അന്തരീക്ഷ താപനില ഉയർന്നേക്കാം, മുൻകരുതകൾ സ്വീകരിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്

അന്തരീക്ഷ താപനില ഉയർന്നേക്കാം, സ്വീകരിക്കേണ്ട മുൻകരുതകൾ അറിയിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വരും ദിവസങ്ങളിൽ രാജ്യത്ത് താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ്…