Month: May 2023

വാഹനങ്ങൾ നിരത്തുകളിൽ ഉപേക്ഷിച്ച് പോകുന്നതിനെതിരെ നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി

നിരത്തുകളിൽ വാഹനങ്ങൾ ഉപേക്ഷിച്ച് പോകുന്നതിനെതിരെ നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ ഉപേക്ഷിച്ച് പോകുന്ന വാഹന ഉടമകളിൽനിന്ന് 200 മുതൽ 1,000 റിയാൽവരെ പിഴ ഈടാക്കുമെന്ന് മസ്കത്ത്…

ഒമാനിൽ വാഹനാപകടം: കോട്ടയം സ്വദേശി മരിച്ചു, നാളെ നാട്ടിലേക്ക് വരാനിരിക്കെ അപകടം

ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഷെഫ് മരിച്ചു. കാണക്കാരി ചെമ്മാത്ത്‌ മാത്യു സെബാസ്റ്റ്യൻ (ഷാജി–52) ആണ് മരിച്ചത്. നാളെ നാട്ടിലേക്കു വരാനിരിക്കെയാണ് അപകടം. തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ…

മാർക്ക് & സേവിൽ ഹൺഡ്രഡ് ടു വൺ റിയാൽ പ്രമോഷൻ ഇന്ന് മുതൽ

വില കുറവുകൊണ്ട് ശ്രദ്ധേയമായ മൊബൈലയിലെ മാർക്ക് ആൻഡ് സേവിൽ 100 പൈസ മുതൽ ഒരു റിയാലു വരെ ഉള്ള വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുതിയ പ്രമോഷന് തുടക്കമായി.…

പ്രതീക്ഷ ഒമാൻ രക്ത ദാന ക്യാമ്പ് നാളെ

പ്രതീക്ഷ ഒമാന്റെ ആഭിമുഖ്യത്തിൽ നാളെ മെയ്‌ 5 വെള്ളിയാഴ്ച രക്തദാന ക്യാമ്പ് നടത്തും. രാവിലെ 8.30 മുതൽ 12.30 വരെ ബോഷർ ബ്ലഡ്‌ ബാങ്കിൽ വച്ചാണ് രക്തദാന…

എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍‌വ്വീസുകള്‍ വെട്ടിക്കുറ ച്ചതിനെതിരെ പ്രതിഷേധം ശക്‌തമാവുന്നു

വിവിധ സംഘടനകള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു സ്കൂള്‍ അവധിക്കാലം ആരംഭിക്കാനിരിക്കെ സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍‌വ്വീസുകള്‍ വെട്ടിക്കുറച്ചതിനെതിരെ പ്രവാസികളുടെ പ്രതിഷേധം ശക്‌തമാവുന്നു.സലാലയില്‍ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള…

നീറ്റ് പരീക്ഷ : മസ്കറ്റ് ഇന്ത്യൻ സ്കൂൾ പരീക്ഷാ കേന്ദ്രം.

ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി- കം എന്‍ട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ ഒമാനിൽ ഇത്തവണയും മസ്കത്ത് ഇന്ത്യൻ സ്കൂ ളിൽ നടക്കും. മേയ് ഏഴിനാണ്…

ഒമാനിൽ താപനില ഉയരുന്നു : ചൂടുകാലം തുടങ്ങി*

ഒമാനിൽ തുടർച്ചയായി തകർത്ത് പെയ്ത മഴയെ തുടർന്നുണ്ടായ തണുത്ത കാലാവസ്ഥക്കുശേഷം രാജ്യം ചൂടിലേക്ക് നീങ്ങുന്നു. ഈ മാസത്തിന്‍റെ ആരംഭത്തിൽതന്നെ വിവിധ ഗവർണറേറ്റുകളിൽ താപനില ഉയർന്നു തുടങ്ങിയിട്ടുണ്ട്. സൈഖ്…

ഒമാൻ എയർപോർട്ടിൽ നാഷണൽ മ്യൂസിയത്തിന്‍റെ കോർണർ തുറന്നു

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചേഴ്‌സ് ഹാളിൽ നാഷണൽ മ്യൂസിയത്തിന്‍റെ കോർണർ തുറന്നു. ഒമാൻ എയർപോർട്ട്സും നാഷണൽ മ്യൂസിയവും തമ്മിലുള്ള നിലവിലുള്ള സഹകരണത്തിന്റെ ഭാഗമായാണിത്. ഉദ്ഘാടന ചടങ്ങിൽ ഒമാൻ…

മുസന്നയിൽ മുൻകൂർ മുന്നറിയിപ്പ് സേവനത്തിന്റെ ട്രയൽ നടത്തി ടെലിഫോൺ റെഗുലേറ്ററി അതൊരിറ്റി

സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളുമായും സഹകരിച്ച്, കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ) സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ മുസന്ന വിലായത്തിൽ ഏർളി വാണിംഗ് പ്രക്ഷേപണ…

” ഒമാൻ അറബ് ബാങ്കിന് ( OAB ) ” അഭിമാനകരമായ നേട്ടം

ഇടപാടുകാരുടെ പേയ്‌മെന്റ് കാർഡ് ഡാറ്റ സംരക്ഷിക്കുന്നതിനുള്ള ” പേയ്‌മെന്റ് കാർഡ് ഇൻഡസ്ട്രി ഡാറ്റ സെക്യൂരിറ്റി സ്റ്റാൻഡേർഡ് (PCI-DSS) ” ഒമാൻ അറബ് ബാങ്കിന് ലഭിച്ചു . ഡാറ്റ…