ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾക്ക് മൂല്യവർധിത നി കുതിയും (വാറ്റ്) കസ്റ്റംസ് നികുതിയും ചുമത്തി
ഇലക്ട്രിക് വാഹനങ്ങ ൾ ചാർജ് ചെയ്യുന്നതിന് പബ്ലിക് സർവിസ് അതോറിറ്റി നിയമങ്ങ ൾ പുറത്തിറക്കി. രാജ്യത്തെ പെട്രോളിയം വാഹനങ്ങൾ സൃഷ്ടിക്കു ന്ന അന്തരീക്ഷം മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഇ ലക്ട്രിക് വാഹനങ്ങളെ പ്രോത്സാ ഹിപ്പിക്കുന്ന നയമാണ് സർക്കാ റിനുള്ളത്. ഇതനുസരിച്ച് ഇലക്ട്രേ ാണിക് വാഹനങ്ങളുടെയും സ്പെ യർ പാർട്സുകളുടെയും വാറ്റ് ഒ ഴിവാക്കുന്നതടക്കമുള്ള നിരവധി നടപടികൾ സർക്കാർ എടുത്ത് കഴിഞ്ഞു. ഇത്തരം വാഹനങ്ങളു ടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങളിവ യാണ്. ഇലക്ട്രിക് ചാർജിങ് സ്റ്റേഷനു കൾ സ്ഥാപിക്കുന്നതിന് വൈദ്യു തിവിതരണ കമ്പനിയുടെ അംഗീ കാരം ആവശ്യമാണ്. സ്ഥാപന ത്തിന്റെ ആവശ്യമായ വിവരങ്ങ ൾ വൈദ്യുതി വിതരണ കമ്പനി ക്ക് സമർപ്പിച്ച ശേഷമായിരിക്കും കമ്പനി അംഗീകാരം നൽകുക. ചാർജിങ് സ്റ്റേഷനുകളുടെ ഉടമ കളാവാൻ ആഗ്രഹിക്കുന്നവരോ സ്വകാര്യ പൊതു സ്റ്റേഷനുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവ രോ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് നിയമപരവും സാങ്കേതി കവുമായ മാനദന്ധങ്ങൾക്കുള്ള അംഗീകാരവും നേടിയിരിക്കണം. വാഹനങ്ങൾ ചാർജ് ചെയ്യു ന്നതിനുള്ള നിരക്കുകൾ നിശ്ച യിക്കുകയും വാഹനങ്ങളുടെ ഇനം, വിഭാഗം ഇവക്കനുസരി ച്ച് നിയമാനുസൃത മായി നിജ പ്പെടുത്തുകയും വേണം. വൈ ദ്യുതി ചാർ ജി ങ് പോയൻറു കളിലെ നിരക്കുകൾ അധികൃ തരുടെ നിയമാനുസൃത താരി ഫ് അനുസരിച്ചായിരിക്കണം. ഇതിൽ വൈദ്യുതി ഉപയോഗത്തി ന് കുറഞ്ഞ പരിധി വെക്കാൻ പാടില്ല. സ്വകാര്യ ഇലക്ട്രിക് ചാർജി ങ് പോയൻറുകൾ നടത്തുന്നതി ന്റെ ഉത്തരവാദിത്തംസ്ഥലം ഉട മക്കായിരിക്കും. നടത്തുന്ന സ്ഥാപനം വാടക ക്ക്കൊടുക്കുകയാണെങ്കിൽ നട ത്തിപ്പുകാരിൽനിന്ന്സ്റ്റേഷനുക ൾ സ്ഥാപിക്കുന്നതിന് മുമ്പ് ഇതു സംബന്ധമായ രേഖകൾ എഴുതി വാങ്ങണം. വാടകക്ക് നൽകിയ വ്യക്തിനിയമങ്ങളും മാനദണ്ഡ ങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് സ്ഥലം ഉടമയാ ണ്. വാഹനങ്ങൾ ചാർജ് ചെയ്യു ന്ന വൈദ്യുതി തിട്ടപ്പെടുത്താനു ള്ള ഇലക്ട്രിക് മീറ്ററുകൾ സ്ഥാപി ക്കുന്നതിനുള്ള ഉത്തരവാദിത്തം സ്ഥാപന ഉടമക്കായിരിക്കും. ഇ ത്തരം സ്വകാര്യ സ്റ്റേഷനുകൾ സ്ഥാപിക്കുന്നവർ ഈ സ്ഥാപ നങ്ങളിലെ വൈദ്യുതി മറ്റ് വാണി ജ്യ ആവശ്യങ്ങൾക്ക് ഉപയോഗി ക്കുന്നത് നിരോധിച്ചിട്ടുണ്ട്.
റോയൽ ഒമാൻ പൊലീസിൽ രജിസ്ട്രേ ഷൻ ഫീസ് ഇളവിനൊപ്പം രാജ്യത്ത് ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾക്ക് മൂല്യവർധിത നി കുതിയും (വാറ്റ്) കസ്റ്റംസ് നികുതിയും ചുമത്തി ല്ലെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. ഇറ ക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും ഇത് ബാധ കമായിരിക്കും. ഇത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റം സിന്റെ പ്രാബല്യത്തിലുള്ള നടപടിക്രമങ്ങൾക്കും കസ്റ്റംസ് താരിഫ് ഇനങ്ങൾക്ക് അനുസൃതമായിരി ക്കുമെന്നും അധികൃതർ അറിയിച്ചു. കാറിന് പൂർ ണമായും ഇലക്ട്രിക് മോട്ടോറ ോ ഹൈഡ്രജൻ എ ൻജിനോ ഉണ്ടായിരിക്കണം. സ്വതന്ത്രമായി നീങ്ങാ ൻ കഴിയണം. വാഹനം സുൽത്താനേറ്റിൽ ഇലക്ട്രി ക് കാർ അല്ലെങ്കിൽ സീറ ോ എമിഷൻ വെഹിക്കി ൾ (ഹൈഡ്രജൻ കാർ) ആയി രജിസ്റ്റർ ചെയ്തിരിക്ക ണം. സുൽത്താനേറ്റ് അംഗീകരിച്ചിട്ടുള്ള സ്പെസി ഫിക്കേഷനുകളും സ്റ്റാൻഡേഡുകളും അനുസരി ച്ചിരിക്കണം വാഹനങ്ങൾ. സുൽത്താനേറ്റിൽ വാറ്റിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തിയിൽനിന്നാണ് കാ ർ വാങ്ങേണ്ടത്. സുൽത്താനേറ്റിൽ വാറ്റിൽ രജിസ്റ്റ ർ ചെയ്തിട്ടുള്ള ഒരു സേവന വിതരണക്കാരന് വൈ ദ്യുതി വാഹനങ്ങളിലോ ഹൈഡ്രജൻ വാഹനങ്ങ ളിലോ മാത്രം ഉപയോഗിക്കുന്ന സ്പെയർ പാർട്സു കൾക്ക് വാറ്റ് ഉണ്ടായിരിക്കുന്നതല്ല എന്നും അധി കൃതർ അറിയിച്ചു