വിസ മെഡിക്കൽ അപേക്ഷകൾ എളുപ്പത്തിലാക്കി ഒമാൻ ആരോഗ്യ മന്ത്രാലയം.നേരത്തെ സനദ് സെന്ററുകൾ വഴി മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന മെഡിക്കൽ അപേക്ഷകൾ ഇനി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി കമ്പനികൾക്കും വ്യക്തികളിക്കും അപേക്ഷിക്കാവുന്നതാണ്.

https://mfs.moh.gov.om/MFS എന്ന ലിങ്ക് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *