ഒമാനിലെ 16 പ്രമുഖ ടീമുകളെ അണിനിരത്തി മത്ര KMCC സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് 25 നു വ്യാഴാഴ്ച രാത്രി 10.30 നു അമറാത്ത് സ്റ്റേഡിയത്തിൽ നടക്കും.

ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അംഗം അഹ്‌മദ്‌ ഹമൂദ് സൈഫ് അൽ ഹാദി ഫുട്ബോൾ ടൂർണമെന്റ് ഉത്ഘാടനം ചെയ്യും.ജോയ് അലുക്കാസ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് പ്രൈസിനും അൽ അൻസാരി ട്രാവെൽസ് സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് പ്രൈസിനും വേണ്ടി കളിക്കളത്തിൽ 16 ടീമുകൾ ഏറ്റുമുട്ടും..

1️⃣ SHOOTERS FC
2️⃣ NESTO FC OMAN
3️⃣ZAYNO FC SEEB
4️⃣RAWNAQ SOHAR FC
5️⃣COMMONDOS MUTHRAH FC
6️⃣FREE FOULIN FC
7️⃣ FC BROTHERS BARKA
8️⃣ *Manjapada oman*
9️⃣AL- ANSAB
????Gallants Fc Oman
1️⃣1️⃣VANQUISHERS FC MCT
1️⃣2️⃣KMCC MUTHRA
1️⃣3️⃣FC AL ANSARI
1️⃣4️⃣KMCC RUWI
1️⃣5️⃣GHUBRA FC
1️⃣6️⃣Legends FC

Leave a Reply

Your email address will not be published. Required fields are marked *