എറണാംകുളം, കോതമംഗലം, വടട്ടുപ്പാറ, തലികപറമ്പിൽ വീട്ടിൽ വർഗീസ് മകൻ ജോളി (44) മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
മാതാവ്: ആലെകുട്ടി.
ഭാര്യ: വലശ്ശേരി പൗലോസ് മകൾ ഷീജ.
പത്ത് വർഷത്തോളമായി മസ്കത്ത് ഗലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി അനുഷ്ടിച്ചു വരികയായിരുന്നു.
ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നടിലേക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

