കോഴിക്കോട് പള്ളിക്കണ്ടി കോതി സ്വദേശിക്കുള്ള മസ്കറ്റ് കെഎംസിസി ചികിത്സ സഹായ ധനം കുറ്റിച്ചിറ വാർഡ് കൗൺസിലർ കെ.മൊയ്‌തീൻ കോയ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം എൽ എ യുമായ എം കെ മുനീർ സാഹിബിനു കൈമാറി
, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി സാഹിബ് സാഹിബ് , കോഴിക്കോട് ജില്ലാ മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു

