ബർക കെ എം സി.സി
കർണ്ണാടകയിൽ കോൺഗ്രസ് നേടിയ അത്യജ്വല വിജയത്തിൽ
ആശംസകളർപ്പിച്ച്
വിജയാ ഘോഷം സംഘടിപ്പിച്ചു
പ്രസിഡൻ്റ അശ്റഫ് വയനാട്
അദ്യക്ഷത വഹിച്ചു
മസ്കറ്റ് കേന്ദ്ര കമ്മറ്റി
വൈസ്, പ്രസി ഡ ൻ്റ വാഹിദ് ബർക
കേന്ദ്ര കമ്മറ്റി അംഗം
ഉസ്മാൻ പന്തല്ലൂർ
സലാം കുഴിപ്പുറം
സൈദലി വേങ്ങര
മുഹ്സിൻ തിരൂർ
ആസിഫ്
നിസാം
യാ ഫിസ്
മൂസ സഖൽ
ഫാറൂഖ് താനൂർ
അബ്ദുറഹിമാൻ താനൂർ
യാസിർ വടകര
എന്നിവർ പ്രസംഗിച്ചു
ഖലീൽ നാട്ടിക സ്വഗതവും
റാഷിദ് വാഫി നന്ദിയും പറഞു