തൃശ്ശൂർ ചാലക്കുടിക്കടുത്ത് പരിയാരം പുതുശ്ശേരി കൈപറമ്പുകാരൻ സാനി മകൻ പൂവത്തിങ്കൽ ബാബു (54) ഒമാനിലെ ദാർസൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഭാര്യ: സുമ. (മസ്കറ്റിൽ സ്വകാര്യ ആശുപത്രിയിൽ നേഴ്സ്).
മക്കൾ: അശോക, ഐശ്വര്യ.

ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് നടിലേക് കൊണ്ടുപോയി നാളെ പൂവത്തിങ്കൽ സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *