ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡാനന്തര ജീവിതം എന്ന വിഷയത്തിൽ ആരോഗ്യ ചർച്ച സംഘടിപ്പിക്കുന്നു.

ഇന്ന് ശനിയാഴ്ച വൈകിട്ട് 6 ന് മലയാളം വിംഗ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ ആസ്റ്റർ റോയൽ ആശുപത്രിയിലേ ഇന്റണലിസ്റ്റ് ഡോക്ടർ ദിലീപ് ഖാദർ പങ്കെടുക്കും.

ചർച്ചയിലേക്ക് മാസ്‌റ്റിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *