ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് വൻ ജന പങ്കാളിത്തം : കെ കെ ശൈലജ ഉൽഘാടനം ചെയ്തു

ഒമാനിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന് പ്രൗഡോജ്വല തുടക്കം. ‘മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ’ എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങിന്റെ ആഭിമുഖ്യത്തിൽ മസ്‌കത്തിലെ അൽ അമറാത് പാർക്കിൽ നടക്കുന്ന ഫെസ്റ്റിവൽ പരിപാടി മുൻ കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. മഹാമേള ഇൻഡോ -ഒമാൻ സാംസ്കാരിക വൈവിധ്യത്തിന്റെ സംഗമ വേദിയായി മാറി. സ്വദേശികളും വിദേശികളും അടക്കം രണ്ടു ദിവസങ്ങളിലായി നാനൂറോളം കലാകാരന്മാർ വേദിയിൽ എത്തും. സിനിമാതാരം മനോജ് … Continue reading ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് വൻ ജന പങ്കാളിത്തം : കെ കെ ശൈലജ ഉൽഘാടനം ചെയ്തു