മസ്കറ്റ് കെഎംസിസി സജീവ പ്രവർത്തകൻ കോഴിക്കോട് കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീർ (52) റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയഘതം മൂലം മരണപ്പെട്ടു. ഇദ്ദേഹം ഖുറത്തു കോഫി ഷോപ്പ് നടത്തിവരികയായിരുന്നു.

സഫീറെയാണ് ഭാര്യ. മുഹമ്മദ് ഡാനിഷ്, ദിൽഷാ ഫാത്തിമ, ഹംദാൻ, മിൻസ സൈനബ് എന്നിവരാണ് മക്കൾ

മസ്കറ്റ് കെഎംസിസി യുടെ നേതൃത്വത്തിൽ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി. കബർ അടക്കം ഇന്ന് ഉച്ചക്ക് ജുമാ നമസ്കാര ശേഷം ഒന്നരക്ക് അമറാത്ത് ഖബർ സ്ഥാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *