മാർക്ക് & സേവിൽ ഹൺഡ്രഡ് ടു വൺ റിയാൽ പ്രമോഷൻ ഇന്ന് മുതൽ

വില കുറവുകൊണ്ട് ശ്രദ്ധേയമായ മൊബൈലയിലെ മാർക്ക് ആൻഡ് സേവിൽ 100 പൈസ മുതൽ ഒരു റിയാലു വരെ ഉള്ള വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുതിയ പ്രമോഷന് തുടക്കമായി. ലൊക്കേഷൻ : https://maps.app.goo.gl/bqVn79XkJpXnFaJa6 ഇന്ന് വ്യാഴാഴ്ച തുടങ്ങുന്ന പ്രമോഷൻ ഒരാഴ്ചക്കാലം നീണ്ടുനിൽക്കും. ഈ പുതിയ പ്രമോഷനിലൂടെ വെക്കേഷന് തയ്യാറെടുക്കുന്ന ഉപഭോക്താക്കൾ മുതൽ എല്ലാവർക്കും അവരുടെ ബഡ്ജറ്റിലും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ പറ്റും. ലൊക്കേഷൻ : https://maps.app.goo.gl/bqVn79XkJpXnFaJa6 പുതിയ കളക്ഷനും പുതിയ പ്രമോഷനും ഉപഭോക്താക്കൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വീകാര്യതയാണ് … Continue reading മാർക്ക് & സേവിൽ ഹൺഡ്രഡ് ടു വൺ റിയാൽ പ്രമോഷൻ ഇന്ന് മുതൽ