ഇടപാടുകാരുടെ പേയ്‌മെന്റ് കാർഡ് ഡാറ്റ സംരക്ഷിക്കുന്നതിനുള്ള ” പേയ്‌മെന്റ് കാർഡ് ഇൻഡസ്ട്രി ഡാറ്റ സെക്യൂരിറ്റി സ്റ്റാൻഡേർഡ് (PCI-DSS) ” ഒമാൻ അറബ് ബാങ്കിന് ലഭിച്ചു .

ഡാറ്റ സംരക്ഷത്തിനായുള്ള സുരക്ഷാ നടപടികൾ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതായി , അന്തർദേശീയ നിലവാരത്തിലുള്ള ഈ അംഗീകാരത്തിലൂടെ വ്യക്തമാകുന്നു .
ഡാറ്റാ ലംഘനങ്ങൾ, വഞ്ചന, മറ്റ് സുരക്ഷാ സംഭവങ്ങൾ എന്നിവയുടെ അപകടസാധ്യത തീരെ ഇല്ലാത്ത ഡാറ്റാ സംരക്ഷണം ആണ് ബാങ്കിന്റേതു .

” തങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റയും, അനുബന്ധ വിവരങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ ബാങ്കിന് ഏറെ കരുതലാണ് ഉള്ളത് , ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ. ഏറ്റവും മികച്ച സൈബർ സുരക്ഷാ സജീകരണങ്ങൾ നൽകുന്നതിലൂടെ , ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഉറപ്പുനൽകാൻ കഴിയുമെന്നു ” ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുലൈമാൻ അൽ ഹാർത്തി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *