Month: April 2023

ഇഫ്താർ വിരുന്നുകൾക്ക് വിടചൊല്ലി : പെരുന്നാൾ പ്രതീക്ഷയിൽ നാടൊരുങ്ങി

സമത്വത്തിന്റെയും സനേഹത്തിന്റെയും ഒരുമയുടെയും സഹോദര്യത്തിന്റെയും ഒത്തുചേരലുകൾ പകർന്ന ഇഫ്താർ വിരുന്നുകൾ അവസാന നാളുകളിലേക്ക്. . ഒരുമാസം നീണ്ട വ്രതശുദ്ധിയുടെ പുണ്യവുമായി 20നോ 21 നോ വൈകിട്ട് നോമ്പ്…

മസ്കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റി റമദാൻ റിലീഫ് ഫണ്ട് വിതരണം ചെയ്തു.

അർഹതപ്പെട്ട മെമ്പർമാരായ ആറ് പേർക്ക് മസ്കറ്റ് കെ എംസിസി അൽഖൂദ് ഏരിയ കമ്മിറ്റിയുടെ റമദാൻ റിലീഫ് ഫണ്ട് വിതരണം മസ്കറ്റ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി BS…

രക്ത ദാനം സഘടിപ്പിച്ചു

മസ്കറ്റ്, ഇന്ത്യൻ എംബസിയുടെ രക്തം ദാനം ചെയ്യൂ ജീവൻ സംരക്ഷിക്കൂ എന്ന സന്ദേശത്തിൽ റമളാൻ ബ്ലഡ്‌ ഡോണെഷൻ ഡ്രൈവിന്റെ ഭാഗമായി അൽഖുവൈർ കെഎംസിസി രക്ത ദാനം സഘടിപ്പിച്ചുബൗഷർ…

സഹം കെഎംസിസി ഗ്രാൻഡ് ഇഫ്‌താർ സംഘടിപ്പിച്ചു

മസ്‌ക്കറ്റ് കെഎംസിസി സഹം ഏരിയ കോവിഡിന് ശേഷം വിപുലമായി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ പാണക്കാട് സയ്യദ് ഹാഷിർ അലി ശിഹാബ് തങ്ങൾ സംബന്ധിച്ചു . നൂർ ഓഡിറ്റോറിയം…

ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി ജനലക്ഷങ്ങൾ

റമസാനിലെ ഇരുപത്തേഴാം രാവിന്റെ സന്തോഷത്തിൽ ജനലക്ഷങ്ങൾ. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റിന്റെ പുണ്യംതേടി വിശ്വാസികൾ സംഗമിച്ചപ്പോൾ ആരാധനാലയങ്ങൾ നിറഞ്ഞുകവിഞ്ഞു. മണിക്കൂറിലേറെ നീണ്ട നിശാ പ്രാർഥനകൾക്കുശേഷം ഖുർആൻ…

ശവ്വാൽ മാസപിറവി നിരീക്ഷിക്കാൻ പൊതുജനങ്ങളെയും ക്ഷണിച്ച് മന്ത്രാലയം.

2023 ഏപ്രിൽ 20-ന് ഹിജ്റ 1444 റമദാൻ 29-ന് വ്യാഴാഴ്ച വൈകുന്നേരം, ഈ വർഷത്തെ ശവ്വാൽ മാസപിറവി കാണാൻ എല്ലാവരേയും എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം (MERA) ക്ഷണിക്കുന്നു.…

സൂർ ദാറുൽ ഖുർആൻ മദ്റസ റമദാൻ ക്വിസ്സ് മൽസരം സംഘടിപ്പിച്ചു

വിശുദ്ധ റമദാൻ കാമ്പയിനോടനുബന്ധിച്ച് സൂർ ദാറുൽ ഖുർആൻ മദ്റസ റമദാൻ ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. 45 ൽ പരം മൽസരാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ കൂടുതൽ പോയിൻ്റ് നേടി…

സലാലയിൽ വാഹനാപകടം; എറണാകുളം സ്വദേശി മരിച്ചു

സലാലയിലുണ്ടായ വാഹനാപകടത്തിൽ എറണാകുളം കളമശ്ശേരി സ്വദേശി ദർശൻ ശ്രീ നായർ (39) മരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൈവേയിൽ റഫോക്ക് സമീപമാണ് അപകട. ദർശൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ…

റൂവി കെഎംസിസി ഗ്രാൻഡ് സൂഖ് ഇഫ്താർ ശ്രദ്ധേയമായി

റൂവി കെഎംസിസി ഗ്രാൻഡ് സുഖ് ഇഫ്താർ സംഘടിപ്പിച്ചു , റൂവി പഴയ പോലീസ് സ്റ്റേഷൻ എതിർവശമുള്ള ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പാർക്കിങ്‌ ഉൾപ്പെടെയുള്ള റുവിയിലെ സൂഖിന്റെ പ്രധാന…

പെരുന്നാള്‍: മവേല പഴം പച്ചക്കറി മാര്‍ക്കറ്റില്‍ പുതിയ സമയക്രമം

പെരുന്നാള്‍ പ്രമാണിച്ച് ഒമാനിലെ പഴം, പച്ചക്കറി മാര്‍ക്കറ്റായ മവേലയില്‍ സമയക്രമത്തില്‍ മാറ്റം വരുത്തി മസ്‌കത്ത് നഗരസഭ. ചൊവ്വാഴ്ച മുതല്‍ റമസാന്‍ 30 (ഏപ്രില്‍ 21) വരെ പുലര്‍ച്ചെ…