Month: April 2023

പെരുന്നാള്‍: തടവുകാര്‍ക്ക് ഒമാൻ സുല്‍ത്താന്‍ മോചനം നല്‍കി

പെരുന്നാളിനോടനുബന്ധിച്ച് 198 തടവുകാര്‍ക്ക് ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കി. ഇവരില്‍ 89 പേര്‍ വിദേശികളാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. വിവിധ…

ഒമാനിലും കേരളത്തിലും പിറ കണ്ടില്ല : ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ഈദ് ഉൽ ഫിത്തർ

ഒമാനിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച.ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച (ഏപ്രിൽ 22) ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം…

ഒമാൻ കെഎംസിസി വേളം പഞ്ചായത്ത് കമ്മിറ്റിയുടെ സഹായ ഹസ്തം

കാക്കുനി ദയ സെന്റർ ഫോർ ഹെൽത്ത് & റിഹാബിലിറ്റേഷന്റെ പ്രവർത്തന ഫണ്ടിലേക്കും വേളം പാലയറ്റീവ് സെൻറെറിനും സഹായമെത്തിച്ചു പ്രയാസത്തിന്റെ നൊമ്പരങ്ങൾ മനസ്സിൽ ഒതുക്കി വെച്ച് ജീവിതഭാരത്തിന്റെ ദിന…

ബൈത്തുറഹ്മ യുടെ ആദ്യ ഗഡു തുക കൈമാറി

ബർക കെഎംസിസി നിർമിച്ചു നൽകുന്ന നാലാമത്തെ ബൈത്തുറഹ്മയുടെ ആദ്യ ഗഡു ബർക കെഎംസിസി നേതാക്കളായ അഷറഫ് സാഹിബ്‌ സുബൈർ സാഹിബ്‌ നിസാം സാഹിബ്‌ ഖലീൽ സാഹിബ്‌ എന്നിവർ…

പ്രവാസി തൊഴിലാളികൾക്കായി ഒമാൻ ‘കരാർ സംവിധാനം’ ആസൂത്രണം ചെയ്യുന്നു : ലക്ഷ്യം ചെലവ് കുറയ്ക്കൽ

ഒമാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ റിക്രൂട്ട്​മെൻറ് ചെലവ് കുറക്കുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം കരാർ സമ്പ്രദായം നടപ്പാക്കുന്നു. ജീവനക്കാരുടെ തൊഴിൽ സമയം, തൊഴിൽ രീതി എന്നിവ നിജപ്പെടുത്തുന്നതായിരിക്കും…

സലാല കെഎംസിസി യുടെ കാരുണ്യ സ്പർശം: മുഹമ്മദ് മുസ്തഫയെ തുടർ ചികിത്സക്കായി നാട്ടിൽ കൊണ്ടുപോയി

സലാല ഹാഫയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശി മുഹമ്മദ് മുസ്തഫ കഴിഞ്ഞ ഒന്നാം തീയതിയാണ് സ്ട്രോക്ക് വന്ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ…

ഒമാനിൽ മലയാളി സംഘടനകൾ നടത്തുന്ന പെരുന്നാൾ നമസ്കാരത്തിന്റെയും ഈദ് ഗാഹിന്റെയും വിശദ വിവരങ്ങൾ

ഈദുൽ ഫിത്റിന്‍റെ ഭാഗമായി ഈ വർഷം വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ ഈദുഗാഹുകൾ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പലയിടത്തും…

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാന് കീഴിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നു

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാന് കീഴിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹുകൾ..*റൂവി:* അൽ കറാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ട്.Time 6.30 A.M*വാദി കബീർ:* ഇബ്നു ഖൽദൂൻ സ്കൂൾ കോമ്പൗണ്ട്Time…

മബെലയിൽ രണ്ടിടത്ത് പെരുന്നാൾ നമസ്കാരവുമായി ശിഹാബ് തങ്ങൾ മദ്രസ്സ

മബെല കെഎംസിസി ക്ക് കീഴിലുള്ള ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസയുടെ ആഭിമുഖ്യത്തിൽ മബെലയിൽ രണ്ടിടത്ത് പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കുന്നു. മബെല ബി പി…

ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ (വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ) ഈദ് ഗാഹുകൾ

ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ (വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ) ആഭിമുഖ്യത്തിൽ മസ്കത്ത്, സീബ്, സലാല എന്നീ സ്ഥലങ്ങളിൽ ഈദ് ഗാഹ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.അൽ ഹൈൽ…