Month: April 2023

മഹർജാൻ ചാവക്കാട് 2023 നാളെ

കലാ സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ ആഗോളതലത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു പോരുന്ന കൂട്ടായ്മയാണ് നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്‌. ഈ കൂട്ടായ്മയുടെ ഒമാൻ ചാപ്റ്ററിന്റെ ആഭിമുക്യത്തിൽ…

സമ്മർ ഫെസ്റ്റിവലുമായി മസ്കറ്റ് മുനിസിപ്പാലിറ്റി

” മസ്കറ്റ് നൈറ്റിന് ” ലഭിച്ച സ്വീകാര്യതയെ തുടർന്ന് വരുന്ന വേനൽക്കാലത്ത് ” സമ്മർ ഫെസ്റ്റിവലുമായി ” മസ്കറ്റ് മുനിസിപ്പാലിറ്റി . ജൂൺ 28 മുതൽ ജൂലൈ…

ചെക്ക് ഇന്‍ ബാഗേജ് നിയമങ്ങള്‍ കര്‍ശനമാക്കി ഗോ എയര്‍

ചെക്ക് ഇന്‍ ബാഗേജില്‍ അനുവദിക്കപ്പെട്ട 30 കിലോ, 2 പീസായി കൊണ്ടുപോകാം എങ്കിലും, ഒരു കാര്‍ട്ടണ്‍ ബോക്സ് ആയി മാത്രമേ അനുവദിക്കുന്നുള്ളൂ. ഒന്നുകില്‍ 30 കിലോ ഒരൊറ്റ…

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 28ന്

ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായുള്ള ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് ഏപ്രിൽ 28വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് നടക്കും. എംബസി അങ്കണത്തില്‍ നാല് മണി വരെ…

മാമുക്കോയയുടെ നിര്യാണം: മസ്കറ്റിലെ പ്രവാസികളിലും ദുഃഖം പരത്തി

ശുദ്ധ ഹാസ്യം കൊണ്ടും , നിഷ്കളങ്കമായ ചിരികൊണ്ടും മലയാളികളുടെ മനസ്സു കീഴടക്കിയ മാമുക്കോയയുടെ നിര്യാണം പ്രവാസലോകത്തും ദുഃഖം പടർത്തി. നിരവധി തവണ മസ്കറ്റിൽ സ്റ്റേജ് ഷോകൾക്കും ,…

സൂറിൽ ഈദ് സംഗമം സംഘടിപ്പിച്ചു.

ചെറിയ പെരുന്നാൾ സുദിനത്തിൽസൂർ കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റിദാറുൽ ഖുർആൻ മദ്റസയിൽ ഈദ് സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് മുഹിയുദ്ധീൻ മുസ്‌ലിയാരുടെ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സെക്രട്ടറി ആബിദ്…

ഈദ് ആഘോഷം സംഘടിപ്പിച്ചു

അൽഖുവൈർ കെഎംസിസി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ആഘോഷം സംഘടിച്ചു. അൽ ഖുവൈർ ഓഫീസിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.ബി എം ഷാഫി കോട്ടക്കലിന്റെ…

വർണ്ണാഭമായി ഈദ് മിലൻ : അമിത് നാരംഗ് മുഖ്യ അതിഥിയായി

ചെറിയ പിറന്നാളിനോട് അനുബന്ധിച് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്റെ ആഭിമുഖ്യത്തിൽ ഈദ് മിലൻ സംഘടിപ്പിച്ചു . ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് അങ്കണത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനു…

ജഅലാൻ ബനീ ബുആലിയിൽ വീണ്ടും ചുഴലിക്കാറ്റ്

സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ജലാൻ ബാനി ബു അലിയിൽ 48 മണിക്കൂറിനിടെ രണ്ടാം തവണയും ശക്തമായ ചുഴലിക്കാറ്റ് വീശി അടിച്ചു ഒമാൻ കാലാവസ്ഥ വകുപ്പ്പുറത്തിറക്കിയ പ്രസ്താവനയിൽ…

ഇന്ന് രാത്രിവരെ കനത്ത ഇടിമിന്നലിനും മഴയ്ക്കും സാധ്യത.

ഒമാനിലെ ചില ഗവർണറേറ്റുകളിൽ ഇന്ന് രാത്രി 11 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. സൗത്ത് അൽ ശർഖിയ, നോർത്ത് അൽ…