ഈദുൽ ഫിത്ർ വേളയി ൽ ട്രാഫിക് നിയമങ്ങളും ചട്ടങ്ങ ളും പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന്റോയൽ ഒമാൻ പൊ ലീസ് ആവശ്യപ്പെട്ടു. പടക്കം പൊ ട്ടിക്കുമ്പോഴോ മലകയറ്റം നടത്തു മ്പോഴോ നീന്തുമ്പോഴോ ഉണ്ടാകു ന്ന അപകടങ്ങളിൽനിന്ന് കുട്ടിക ളെ സംരക്ഷിക്കണം.
വാഹനമോടി ക്കുന്നവർ ട്രാഫിക്ക് നിയമങ്ങളും വേഗ പരിധിയും പാലിക്കണം. വാ ഹനങ്ങൾ അശ്രദ്ധമായി ഓടിക്കു ക, അല്ലെങ്കിൽ ഡ്രിഫ്റ്റ്ചെയ്ത്പൊ തു സൗകര്യത്തിന് തടസ്സം സൃഷ്ടി ക്കുക എന്നിവയിൽനിന്ന് വിട് നി ട് ൽക്കണമെന്നും റോയൽ ഒമാൻ ഓൺലൈനിൽ ഇറക്കിയ പ്രസ്താ വനയിൽ പറഞ്ഞു.
ഈദ് വേളയിൽ പടക്കം പൊട്ടി ക്കൽ, റോഡ് മുറിച്ച് കടക്കൽ, നീ ന്തൽ തുടങ്ങി അപകടങ്ങൾ ഉണ്ടാ കാൻ സാധ്യതയുള്ളവേളയിൽ കു ട്ടികളെ നോക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. എല്ലാവർക്കും സു രക്ഷ ഒരുക്കുന്നതിനും ഒമാനിലുട നീളം ഗതാഗതം സുഗമമാക്കുന്ന തിനും ലക്ഷ്യമിട്ടുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും റോയ ൽ ഒമാൻ പൊലീസ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു