ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ (വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ) ആഭിമുഖ്യത്തിൽ മസ്കത്ത്, സീബ്, സലാല എന്നീ സ്ഥലങ്ങളിൽ ഈദ് ഗാഹ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.അൽ ഹൈൽ ഈഗിൾ സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് ഗാഹിൽ നേതൃത്വം ഹംസ അഫ്ഹം അൽ ഹികമി , സമയം 6.25. റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിൽ നേതൃത്വം അബ്ദു റഹ്മാൻ അൻസാരി , സമയം 6.25. സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ
നടക്കുന്ന ഈദ് ഗാഹിൽ നേതൃത്വം മുജീബ് ഒട്ടുമ്മൽ , സമയം 6.50 . വിശദ വിവരങ്ങൾക്ക് താഴെ യുള്ള നമ്പറുകളിൽ ബന്ധപ്പെടാം മസ്കത്ത് 9824 2217, സീബ് 9972 2488, സലാല 7929 4848. സ്ത്രീകൾക്കായി പ്രത്യേക സൗകര്യം, പാർക്കിംഗ് എന്നിവ ഈദ് ഗാഹ് കളിൽ ഒരുക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *