ഒരുലക്ഷം ചതുരശ്ര അടിയിൽ അതി വിശാലമായ മാർക്ക്&സേവ് എല്ലാ തരത്തിലുമുള്ള സ്റ്റേഷനറി, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, മൊബൈൽ ആക്സസറികൾ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആഭരണങ്ങൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ ഒരൊറ്റ കുടക്കീഴിൽ അവിശ്വസനീയമായ വിലക്കുറവിൽ ലഭ്യമാക്കുന്നു ജിസിസി യിലുടനീളം ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച “മാർക്ക് ആൻഡ് സേവ് ” ഒമാനിലെ ആദ്യത്തെ ഔട്ട്ലെറ്റ് മബേലയിൽ ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ഗ്രാൻഡ് ഓപ്പണിങ് നിർവഹിക്കും. മബേല സൗത്തിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്റിന് … Continue reading ”സൂപ്പർ ഡീലുകൾ സൂപ്പർ സേവിംഗ്” : മാർക്ക് ആൻഡ് സേവ് ഒമാനിലെ ആദ്യത്തെ ഔട്ട്ലെറ്റ് ഗ്രാൻഡ് ഓപ്പണിങ് ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed