ഒരുലക്ഷം ചതുരശ്ര അടിയിൽ അതി വിശാലമായ മാർക്ക്&സേവ് എല്ലാ തരത്തിലുമുള്ള സ്റ്റേഷനറി, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, മൊബൈൽ ആക്സസറികൾ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആഭരണങ്ങൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ ഒരൊറ്റ കുടക്കീഴിൽ അവിശ്വസനീയമായ വിലക്കുറവിൽ ലഭ്യമാക്കുന്നു
ജിസിസി യിലുടനീളം ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച “മാർക്ക് ആൻഡ് സേവ് ” ഒമാനിലെ ആദ്യത്തെ ഔട്ട്ലെറ്റ് മബേലയിൽ ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ഗ്രാൻഡ് ഓപ്പണിങ് നിർവഹിക്കും. മബേല സൗത്തിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്റിന് സമീപത്താണ് അതി വിശാലമായ ഈ ഷോപ്പിംഗ് അനുഭവം നിങ്ങളെ കാത്തിരിക്കുന്നത്.
ലൊക്കേഷൻ : https://maps.app.goo.gl/bqVn79XkJpXnFaJa6
ഒമാനിലെ ആദ്യത്തേതും എന്നാൽ ജിസിസി യിലെ നാലാമത്തേതും ആയ ഔട്ട്ലെറ്റാണ് മബേലയിൽ ഇന്ന് തുറന്നു പ്രവർത്തിക്കുന്നത്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി തുർക്കി,ചൈന,ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഉൽപ്പാദകരുടെ ഫാക്ടറികളിൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് സാധനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് മാർക്ക് ആൻഡ് സേവ് ചെയ്യുന്നത്.
ഒരുലക്ഷം ചതുരശ്ര അടിയിൽ അതി വിശാലമായ മാർക്ക്&സേവ് സ്റ്റോർ എല്ലാ തരത്തിലുമുള്ള സ്റ്റേഷനറി, ഫാഷൻ, പ്ലാസ്റ്റിക്, മൊബൈൽ ആക്സസറികൾ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആഭരണങ്ങൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ ഒരൊറ്റ കുടക്കീഴിൽ അവിശ്വസനീയമായ വിലക്കുറവിൽ ലഭ്യമാക്കുന്നു. വിശാലമായ പാർക്കിംഗ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മബേലക്കു പുറമെ ബർക്ക,അൽഖൂദ്,സൊഹാർ എന്നിവിടങ്ങളിലും ഈ വിലക്കുറവിന്റെ മാമാങ്കം ഉടൻ പ്രവർത്തനം ആരംഭിക്കും.
ലൊക്കേഷൻ : https://maps.app.goo.gl/bqVn79XkJpXnFaJa6
Marketing & Promotion services on social media License No: L2109211 )