സുഹാർ അമിറാസ് പാലസ് ഹാളിൽ സുഹാർ ഏരിയ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പ്തുറ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഒമാനിലെ കെഎംസിസി ഏരിയ കമ്മിറ്റി ഭാരവാഹികൾ ,വിവിധ സംഘടനാ പ്രതിനിധികൾ വ്യവസായ പ്രമുഖര്‍ ഉൾപ്പടെ സ്വദേശികളും വിദേശികളുമായി നിരവധി ആളുകൾ പങ്കെടുത്തു .

