സലാല കേരള സുന്നീ സെൻൻറെറിനു ക്കീഴിൽ നിപുണരായ അദ്ധ്യപകരുടെ മേൽനോട്ടത്തിൽ അതിനൂതനമായ സൗകര്യങ്ങളോടുകൂടി വിക്ടറി പബ്ലിക്ക് സ്ക്കൂൾ ഈ മാസം 9 ന് പ്രവർത്തനം ആരംഭിക്കുന്നു.

മികച്ച വിദ്യാഭാസം കുറഞ്ഞചിലവിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് സുന്നീ സെൻറർ ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നത്. CBSE സിലബസ് പ്രകാരമായിരിക്കും സ്കൂൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായ സ്മാർട്ട് ക്ലാസ്സ്റൂം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സുന്നീസെൻറർ ഒരുക്കികഴിഞ്ഞു.


LKG മുതൽ 5 വരേയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിചു.
സി.ബി.എസ്‌.ഇ സിലബസോടെ ഇംഗ്ലീഷ് മീഡീയത്തിൽ ക്വാളിറ്റി വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. റജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും +968 91314094 ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹികൾ അറിയീച്ചു.


https://www.facebook.com/profile.php?id=100091329969168&mibextid=ZbWKwL

സലാല കേരള സുന്നി സെൻററിനു (SIC -SALALAH) കീഴില്‍ ആരംഭിക്കുന്ന *VICTORY PUBLIC SCHOOL* ൻറെ Facebook page ലൂടെയും വിവരങ്ങൾ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *