കോഴിക്കോട് ചേളന്നൂർ കണ്ണങ്കര സ്വദേശി കുനിയിൽ താഴത്ത് വീട്ടിൽ ഗോപാലൻ മകൻ ഷൈജു ( 44) സലാലയിലെ No.5 അഹല ഹോട്ടലിന് പിൻവശം താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്
മാതാവ് ജാനകി.
സുൽത്താൻ ഖബൂസ് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
(Marketing & Promotion services on social media License No: L2109211 )