Month: March 2023

തൃശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു.

ഇബ്രി: തൃശൂർ നാട്ടിക സ്വദേശി ജോയ് ദാസ് (52) ഒമാനിലെ ഇബ്രിയിൽ വെച്ച്‌ മരണപ്പെട്ടു. ഇബ്രിയിൽ ഇലക്‌ട്രോണിക്ക്‌ മെക്കാനിക്കൽ സ്ഥാപനം നടത്തിവരികയായിരുന്നു.

സലാല കെഎംസിസി യെ ആദരിച്ചു.

സലാല ഇന്ത്യൻ സ്കൂൾ 40 മത്തെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഫുഡ് കാർണിവലിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം,അതിനുവേണ്ടി പ്രയത്നിച്ച സലാല…

മലപ്പുറം ജില്ലാ മസ്കറ്റ് കെഎംസിസി ക്ക് പുതിയ നേതൃത്വം

മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഇന്നലെ(13.03.2023 ) റൂവി കെഎംസിസി ഓഫീസിൽ ചേർന്ന വാർഷിക കൗൺസിൽ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഡോ.പി.എ.മുഹമ്മദ്…

ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സുൽത്താൻ നാടിന് സമർപ്പിച്ചു

ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തിന് സമർപ്പിച്ചു. മാർച്ച് 18 മുതൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.…

നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ വൈദഗ്ധ്യത്തിന് പ്രാധാന്യം നൽകണമെന്ന് ഡോക്ടർ സുലൈമാൻ മേല്പത്തൂർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇലക്ട്രോണിക് യുഗത്തിൽ പഴയ കൺവെൻഷനൽ രീതികളിലൂടെ കുട്ടികളെ പഠിപ്പിക്കാതെ അവരുടെ സ്കിൽസിനും കൂടി പ്രാധാന്യം നൽകണമെന്ന് ഡോ: സുലൈമാൻ മേല്പത്തൂർ പറഞ്ഞു. കെഎംസിസി മസ്ക്കറ്റ്…

സീബ് കെഎംസിസി പ്രസിഡന്റ് എം ടി അബൂബക്കറിന്റെ മാതാവ് മരണപ്പെട്ടു.

മയ്യത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് വടകര ചോറോട് ജുമാ മസ്ജിദിൽ മസ്കറ്റ് കെഎംസിസി സീബ് ഏരിയ പ്രസിഡന്റ് എം ടി അബൂബക്കറിന്റെ മാതാവ് കോഴിക്കോട്…

ഒമാനെയും യു.എ.ഇ റെയിൽ പദ്ധതി ടെണ്ടർ നടപടികൾ ആരംഭിച്ചു

ഒമാനെയും യു.എ.ഇ യെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾ ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി’ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി, സിവിൽ വർക്കുകളുടെ ടെൻഡറിൽ പങ്കെടുക്കാനുള്ള…

യാത്രയയപ്പ് നൽകി

മസ്കറ്റ് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടും രക്ഷാധികാരിയും ഉപദേശക ചെയർമാനും ആയിരുന്ന TVC അബൂബക്കർ ഹാജിക്ക് യാത്രയയപ്പും സ്നേഹാദരവും നൽകി.. പ്രസിഡണ്ട് കെഎച്ച് റഷീദ് സാഹിബ്…

പിതാവിന്റെ ശൈലിയിൽ റഈസ് അഹമ്മദ് : മസ്കറ്റ് കെഎംസിസി പ്രസിഡന്റിന്റെ പ്രസംഗം ശ്രദ്ധേയമായി

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ചെന്നൈയിൽ നടന്ന ത്രിദിന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രധിനിധി സമ്മേളനത്തിൽ മസ്ക്കറ്റ് കെഎംസിസി യെ പ്രതിനിധീകരിച്ചു പങ്കെടുത്തു സംസാരിച്ച മസ്കറ്റ് കെഎംസിസി…

പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.

സലാല കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യയുടെ കെട്ടുറപ്പും പുരോഗതിയും ഒപ്പം ന്യൂനപക്ഷ പിന്നോക്ക ജനാവിഭാഗങ്ങളുടെ അവകാശ…