Month: March 2023

മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന ചർച്ചയും ഹൈദരലി തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു

മസ്കറ്റ് കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനായി മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന ചർച്ചയും ഹൈദരലി തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു.…

കോട്ടയം സ്വദേശിനി സലാലയിൽ മരിച്ചു

കോട്ടയം കറുകച്ചാൽ നെടുംകുന്നം മിനി മന്ദിരത്തിൽ സി എം ബാലകൃഷ്ണൻ ഭാര്യ സൈമ ബാലകൃഷ്ണൻ (52) ഒമാനിലെ സലാലയിൽ മരണപ്പെട്ടു. പിതാവ്: പരമേശ്വരൻ നായർ.മാതാവ്: ജഗതമ്മ.മക്കൾ: ഗോകുൽ…

കേരളത്തിലും ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും റമദാൻ ഒന്ന് വ്യാഴാഴ്ച

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഒമാനിൽ റമസാൻ വ്രതാരംഭം നാളെ (വ്യാഴാഴ്ച്ച ) ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയത്തെ ഉദാരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. കാപ്പാട്‌ മാസപ്പിറവി കണ്ടതിന്റെ…

മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ച

ചൊവ്വാഴ്ച ഗൾഫ് രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്…

ഇന്ത്യയടക്കം ഒൻപത് രാജ്യങ്ങളിൽ ശക്തമായ ഭൂചലനം

ദല്‍ഹിയില്‍ ഭൂചലനം; ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും പ്രകമ്പനം റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി. ഇന്ത്യയിൽ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രി 10.25 നാണ്…

മബെലയിൽ രണ്ടിടത്ത് തറാവീഹ് നമസ്കാരവുമായി ശിഹാബ് തങ്ങൾ മദ്രസ്സ

⭕️സ്ത്രീകൾക്ക് വനിതാ ഇമാമിന്റെ നേതൃത്വത്തിൽ നമസ്കാരം മബെല കെഎംസിസി യുടെ കീഴിലുള്ള മാനേജ്മെന്റ് നടത്തുന്ന സൗത്ത് മബെല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസയുടെ…

കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

കൊല്ലം പുറ്റിങ്ങൽ കോട്ടപ്പുറത്തെ മോഹന വിലാസം വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ മോഹനകുമാർ (55) ഒമാനിലെ മസ്‌കത്തിൽ മരണപ്പെട്ടു. മസ്കത്ത് മത്രയിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്ന മോഹനകുമാറിനെ താമസ…

റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്ന് മതകാര്യ മന്ത്രാലയം

2023 മാർച്ച് 22 ശഅബാൻ 29 ബുധനാഴ്ച റമദാനിന്റെ മാസപിറവി നിരീക്ഷിക്കാൻ ഒമാൻ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം (മെറ) ആളുകളോട് ആഹ്വാനം ചെയ്തു. മാസപിറവി…

വിശുദ്ധ റമദാൻ : ഒമാനിൽ മുസ്ലിം ജീവനക്കാരുടെ തൊഴിൽ സമയക്രമം പ്രഖ്യാപിച്ചു

റമദാൻ മാസത്തിലെ സർക്കാർ, സ്വകാര്യമേഖലയിലെ സമയക്രമം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ ‘ഫ്ലെക്സിബിൾ’ രീതി അനുസരിച്ചായിരിക്കും ജോലി സമയം. സ്വകാര്യ മേഖലയിലെ മുസ്ലീം ജീവനക്കാർ ദിവസവും…

ഡോക്ടർ ശിവകുമാർ മാണിക്യം ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു

ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി ശിവകുമാർ മാണിക്കത്തെ വീണ്ടും തെരെഞ്ഞടുത്തു. ആകെയുള്ള 14 വോട്ടിൽ 13ഉം നേടിയാണ് ഡോക്ടർ ശിവകുമാർ മാണിക്യം വിജയിച്ചത്. മലയാളിയായ…