Month: March 2023

ചികിത്സ സഹായ വിതരണം ചെയ്തു.

സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ധനസഹായം വിതരണം ചെയ്തു.കെഎംസിസി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ അസുഖ ബാധിതരായ രണ്ടു കുടുംബത്തിനാണ് ധനസഹായം നൽകിയത്. രോഗികളുടെ നാട്ടിലുള്ള…

റമദാനിൽ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം

പ്രവൃത്തിദിവസങ്ങളിൽ (ഞായർ മുതൽ വ്യാഴം വരെ) രാവിലെ 6 മുതൽ 9 വരെയും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെയും ശനിയാഴ്ച വൈകുന്നേരം 6 മുതൽ…

രാത്രിയിലും, വെള്ളിയാഴ്ചകളിലും,ഔദ്യോഗിക അവധി ദിവസങ്ങളിലും റസിഡൻഷ്യൽ ഏരിയകളിൽ നിർമാണ.പ്രവർത്തനങ്ങൾ,അനുവദിക്കില്ല

മസ്‌കറ്റിലെ കെട്ടിടങ്ങളുടെ ഓർഗനൈസേഷൻ സംബന്ധിച്ച ലോക്കൽ ഓർഡർ നമ്പർ 23/92 അനുസരിച്ച്, രാത്രികാലങ്ങളിലും,ഔദ്യോഗിക അവധി ദിവസങ്ങളിലും. വെള്ളിയാഴ്ചകളിലും ഖനനം,കെട്ടിടം പൊളിക്കൽ,മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദനീയമല്ലെന്ന് മസ്കത്ത്…

മസ്കത്ത് വെളിയങ്കോട് വെൽഫെയർ കമ്മിറ്റി റമദാൻ കിറ്റ് വിതരണം തുടങ്ങി

മസ്കത്ത് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ റമദാൻ കിറ്റ് വിതരണ ഉദ്ഘാടനം ബഹു: വെളിയംങ്കോട് ഖാളി ഹംസ സഖാഫിക്ക് നൽകി കൊണ്ട്, ടി വി സി അബൂബക്കർ ഹാജി…

വിശുദ്ധ റമദാനിൽ ആദ്യ നോമ്പ് തുറന്ന് വിശ്വാസികൾ

വ്രതശുദ്ധിയുടെ ആത്മനിർവൃതിയിൽ റമസാനിലെ ആദ്യ നോമ്പ് തുറന്ന് വിശ്വാസികൾ. മഗ്‌രിബ് ബാങ്ക് വിളി കേട്ടതോടെയാണ് 14 മണിക്കൂറിലേറെ നീണ്ട ഉപവാസത്തിന് വിരാമമായത്. ഒരു മാസം നീളുന്ന ഉപവാസത്തിന്റെ…

മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഇന്ന്

മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് മാര്‍ച്ച് 24 വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തില്‍ ഉച്ചക്ക് 3.30ന് ആരംഭിക്കുന്ന ഓപ്പണ്‍ഹൗസില്‍ അംബാസഡര്‍ അമിത് നാരംഗ് സംബന്ധിക്കും. ഓപ്പൺ…

ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് തിരുമേനിക്ക് ഒമാനിലെ വിവിധ ദേവാലയങ്ങളില്‍ സ്വീകരണം

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് തിരുമേനിക്ക് ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ഒമാനിലെ വിവിധ…

മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

മസ്‌കത്ത് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് സര്‍വീസസ് വിഭാഗവുമായി സഹകരിച്ചു നൂറുകണക്കിന് രക്ത ദാതാക്കളെ പങ്കെടുപ്പിച്ചു മെഗാ രക്തദാന ക്യാംപ്…

അനീഷ് അൻവറിന്റെ രാസ്ത: ഓൺ ദ് വേ മസ്കറ്റിലെ ചിത്രീകരണം പൂർത്തിയായി.

അലു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന രാസ്ത: ഓൺ ദ് വേ എന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഒമാനിൽ പൂർത്തിയായി.…

റമദാൻ ക്വിസ്

SKSSF & SYS ഒമാൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഈ അനുഗ്രഹീത റമദാനിന് 10 ദിവസം ഇസ്ലാമിക ക്വിസ്സ് പ്രോഗ്രാം നടത്തുന്നു.ക്വിസ്സ് പ്രോഗ്രാമിൽ പങ്കെടുക്കുകയും മറ്റുള്ളവർക് ഷെയർ…