കെഎംസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ അൽ – സാഹിർ എംഡി ഡോ.സിദ്ദീഖ് റമളാൻ റിലീഫ് കമ്മറ്റി ചെയർമാൻ RK അഹമ്മദ്, കൺവീനർ സൈഫുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിൽ സലാല കെഎംസിസി പ്രസിഡൻ്റ് നാസർ പെരിങ്ങത്തൂരിന് തുക കൈമാറി ആണ് ഉൽഘാടനം നടത്തിയത്.കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി ഷബീർ കാലടി,കേന്ദ്ര കമ്മറ്റി ഭാരവാഹികളായ സലാം ഹാജി,അനസ് ഹാജി,
നാസർ കമ്മൂന,കാസിം കോക്കൂർ റിലീഫ് കമ്മറ്റി അംഗങ്ങൾ ആയ മുസ്തഫ വളാഞ്ചേരി, മൊയ്തു സി.പി,നിസാർ വയനാട്
എന്നിവരും ജില്ലാ ഏരിയ ഭാരവാഹികളും പങ്കെടുത്തു.