SKSSF & SYS ഒമാൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഈ അനുഗ്രഹീത റമദാനിന് 10 ദിവസം ഇസ്ലാമിക ക്വിസ്സ് പ്രോഗ്രാം നടത്തുന്നു.
ക്വിസ്സ് പ്രോഗ്രാമിൽ പങ്കെടുക്കുകയും മറ്റുള്ളവർക് ഷെയർ ചെയ്യുകയും ചെയ്യുക
ക്വിസ്സ് കൊമ്പറ്റീഷനിൽ പങ്കെടുക്കാൻ ഈ വാട്സ്ആപ്പ് കൂട്ടായ്മയിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/GUiYBHIWc339jHbfucC0pM
ഇന്നത്തെ ക്വസ്റ്റ്യൻ ഫോം ലിങ്ക് താഴെ നൽകുന്നു റമദാൻ (-01 )
https://forms.gle/AfcVpWpk8TaAnqc59
നിബന്ധനകൾ:
ഈ മത്സരം അടുത്ത ചോദ്യം പോസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കും.(മാക്സിമം 10 മണിക്കൂർ)
ഒരാൾ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാൻ പാടുള്ളു.
ശരിയുത്തരം പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് എല്ലാ ദിവസവും വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
എല്ലാ ദിവസവും വിജയികൾ ആകുന്നവർക്ക് ഫൈനൽ ഉണ്ടായിരിക്കുന്നതാണ്
വിജയികൾക്ക് സർപ്രൈസ് ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്,
മൽസര സംബന്ധമായ എല്ലാ തീരുമാനങ്ങളും SKSSF & SYS ഒമാൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി നിക്ഷിപ്തമായിരിക്കും