കൊല്ലം പുറ്റിങ്ങൽ കോട്ടപ്പുറത്തെ മോഹന വിലാസം വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ മോഹനകുമാർ (55) ഒമാനിലെ മസ്‌കത്തിൽ മരണപ്പെട്ടു.

മസ്കത്ത് മത്രയിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്ന മോഹനകുമാറിനെ താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

മാതാവ്: ലീലാവതിയമ്മ.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *