പ്രിയപ്പെട്ടവരേ സലാല കെഎംസിസി സാദാ ഏരിയ കമ്മറ്റി സ്വാന്തനം 2023 റിലീഫ് വിതരണം ചെയ്തു. ഏരിയ മെമ്പർമാരിൽനിന്നും അപേക്ഷകൾ സ്വീകരിച്ചുകൊണ്ട് 20അപേക്ഷകൾക്കുള്ള ഫണ്ട് ഇന്ന് പ്രവർത്തക സമിതിയിൽ വെച്ച് വിതരണം ചെയ്തു.ഏരിയ പ്രസിഡന്റ് അദ്യക്ഷം വഹിച്ചപരിപാടി
കേന്ദ്ര കമ്മറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉൽഘടനം ചെയ്തു.
ജനറൽ സെക്രട്ടറി ഷബീർ കാലടി ട്രഷറർ റഷീദ് കല്പറ്റ അനസ്ഹാജി എന്നിവർ ആശംസകൾ നേർന്നു. ഏരിയ ജനറൽ സെക്രട്ടറി സ്വാഗതവും അക്തർ അലി നന്ദിയും മുഹമ്മദ് വേളം പ്രാർത്ഥനയും നടത്തി.