തർമത് കെഎംസിസി യും ആസ്റ്റർ അൽറഫ ഹോസ്പിറ്റലും സംയുക്തമായി തർമത് മിസ്ബാഹുൽ അനാം ഹാളിൽ വെച്ച് “ഹൃദയത്തോടപ്പം ” എന്ന പേരിൽ ഹൃദരോഗ
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു,,,,
ആസ്റ്റർ അൽറഫ ഹോസ്പിറ്റൽ സോഹാറിലെ ഇന്റർവെന്ഷൻ കാർഡിയോളജിസ്റ്റ് Dr:മുഹമ്മദ് സാക്കിബ് ക്യാമ്പിന് നേതൃത്വം നൽകി,
ക്യാമ്പിൽ പങ്കെടുത്ത 100 ൽ അധികം പേർക്ക് 3 മാസത്തെ ആവറേജ് ബ്ലഡ് ഷുഗർ ടെസ്റ്റ് (HBA1C) സൗജന്യമായി നടത്തി,
പരിപാടികൾക്ക് തർമത് Kmcc പ്രസിഡന്റ്
ലുക്മാൻ കതിരൂർ, ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് കണ്ണൂർ, ട്രെഷറർ അജ്നാസ് അബ്ദുള്ള, പ്രോഗ്രാം കോർഡിനേറ്റർ നിസാം അണിയാരം എന്നിവർ നേതൃത്വം നൽകി,,,,



