ഇടുക്കി വാഗമൺ സ്വദേശി സെൽവകുമാറിന്‍റെ മകൻ നെഹ്മിഹ് (അഞ്ച്) പനിയെ തുർന്ന് ഒമാനിലെ ബുറൈമിയിൽ മരണപ്പെട്ടു.

ബുറൈമി ഇന്ത്യൻ സ്കുൾ ​​​കെ.ജി വിദ്യാർഥിയായ നെഹ്​മിഹ്​മിനെ പനിയെ തുടർന്ന്​ ബുറൈമി ഓട്ടോഡെസ്ക് ഓട്ടോകാഡ് 2023 പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മാതാവ്​: ജസ്​രീൻ.
ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *