അന്താരാഷ്‌ട്ര പ്രഭാഷകൻ ഡോ. സാക്കിർ നായിക്കിന് ആതിഥേയത്വം വഹിക്കുമെന്ന് ഒമാനി എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഡോക്ടർ സാക്കിർ നായിക് ഒമാനിൽ റമദാൻ പ്രഭാഷണം നിർവഹിക്കും.ആദ്യമായാണ് അദ്ദേഹം സുൽത്താനേറ്റ് ഒമാനിൽ എത്തുന്നത്
റമദാനിൽ സാക്കിർ നായിക്കിന്റെ രണ്ട് പൊതു പ്രഭാഷണങ്ങൾ നടക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ആദ്യ പ്രഭാഷണം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ മദീനത്ത് അൽ ഇർഫാൻ തിയേറ്ററിലും
രണ്ടാമത്തേത്, സുൽത്താൻ ഖാബൂസ് സർവ്വകലാശാലയുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും, യൂണിവേഴ്സിറ്റിയിലെ ഗ്രേറ്റ് ഹാളിലും നടക്കും.
تنظم وزارة الأوقاف والشؤون الدينية ممثلة في دائرة التعريف بالإسلام والتبادل الثقافي بمكتب الإفتاء محاضرة للداعية د. ذاكر نايك بعنوان "القرآن الكريم ضرورة عالمية" وذلك مساء يوم الخميس 1 رمضان عام 1444 هـ الموافق له 23 مارس 2023م بمركز عمان للمؤتمرات والمعارض (مسرح مدينة العرفان) pic.twitter.com/Xjf3ZousVm
— وزارة الأوقاف والشؤون الدينية - سلطنة عمان (@meraoman) March 15, 2023
تنظم وزارة الأوقاف والشؤون الدينية بالتعاون والشراكة مع جامعة السلطان قابوس محاضرة للداعية د. ذاكر نايك بعنوان "النبي محمد (صلى الله عليه وسلم) رحمة للإنسانية" وذلك مساء يوم السبت 3 رمضان من عام 1444 هـ الموافق له 25 مارس 2023 م بجامعة السلطان قابوس (القاعة الكبرى) pic.twitter.com/Iq2VRWQjsz
— وزارة الأوقاف والشؤون الدينية - سلطنة عمان (@meraoman) March 15, 2023