ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ഔദ്യോഗിക സംഘടനയായ ഇന്ത്യൻ സോഷ്യൽ ക്ലബിന്‍റെ മാനേജ്‌മന്റ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും , വൈകുന്നേരം ആറരക്ക് നടപടി ക്രമങ്ങൾ ആരംഭിക്കും . പതിനൊന്നു സ്ഥാനങ്ങളിലേക്ക് റെസ്റ്റോറോ13 പേരാണ് . ആകെ 17 പേരായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ മൂന്നാളുകൾ പത്രിക പിൻവലിക്കുകയും , വനിത സ്ഥാനത്തേക്ക് എതിരില്ലാതെ മറിയം ചെറിയാൻ തെരഞ്ഞടുക്കുകയുമായിരുന്നു.

ഡോ. സതീഷ് നമ്പ്യാർ നയിക്കുന്ന പാനലിൽ ബാബു രാജേന്ദ്രൻ, സി.എം. സർദാർ, ,ഗോവിന്ദ് നെഗി, ഷാജി അബ്രഹാം, സജ്ഞിത്ത് കനോജിയ, കെ.എം. ഷക്കീൽ, പി.ടി.കെ ഷമീർ, സുഹൈൽ ഖാൻ, എസ്.ഡി.ടി പ്രസാദ്, വിത്സൻ ജോർജ് എന്നിവരാണ് മത്സരിക്കുന്നത് . മാത്യു പി തോമസും , ഹരിദാസുമാണ് മത്സര രംഗത്തുള്ള മറ്റ് രണ്ട് പേർ . ഇന്ന് രാത്രി തന്നെ തന്നെ വിജയികളേയും പ്രഖ്യപിക്കും.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ റീ കൗണ്ടിങും നടക്കും. മെംബർമാരായ 248 പേർക്കാണ് വോട്ടവകാശമുള്ളത്. ഒരു അംഗത്തിന് 12 വോട്ടാണുണ്ടാകുക. 13ാമത് വോട്ട് രേഖപ്പെടുത്തിയാൽ മൊത്തം വോട്ടുകൾ അസാധുവായി കണക്കാക്കും. Xforce keygen ഡൗൺലോഡ് 12പേരിൽനിന്നാകും പിന്നീട് ചെയർമാൻ, ജനറൽ സെക്രട്ടറി, ട്രഷറൽ തുടങ്ങിയ സ്ഥാനങ്ങൾ തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *