അവധിക്ക് പോയ തിരുവനന്തപുരം സ്വദേശിയെ നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കലയിലെ അനന്ദു (32) ആണ് മരിച്ചത്. ഹൈലില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു.
പത്ത് ദിവസത്തെ അവധിക്ക് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് തിരിച്ചത്. ഒമാനില്‍ ജോലി ചെയ്യുന്ന മധുവാണ് പിതാവ്. സഹോദരൻ: നന്ദു(മസ്കത്ത്).