സുഹാർ: കരുനാഗപ്പള്ളി പാവുമ്പ തഴവ പാലമൂടിലെ മനോജ് ഭവനിൽ ശിവദാസൻ മകൻ മനോജ് കുമാർ (49) മരണപ്പെട്ടു.
സഹം സനായയിൽ പെട്രോൾ സ്റ്റേഷനകത്ത് കട നടത്തി വരികയായിരുന്നു.
മാതാവ്: ഉഷ.
ഭാര്യ: ശ്രീജ.
മക്കൾ: ഐശ്വര്യ, അർജുൻ.
സഹം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ഭൗതിക ശരീരം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു