ഒമാനിലെ പ്രമുഖ ഇന്ത്യൻ സ്കൂളുകളിൽ ഒന്നായ നിസ്വ ഇന്ത്യൻ സ്കൂളിൽ 2023-24 അധ്യയന വർഷത്തേക്ക് അധ്യാപകരെ ആവശ്യമുണ്ട്.
കെമിസ്ട്രി, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ജോഗ്രഫി തുടങ്ങിയ വിഷയത്തിലേക്കാണ് അധ്യാപരെ ആവശ്യമുള്ളത്.
tr.rec.2021@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയിലിൽ ബന്ധപ്പെട്ടാൽ ഓൺലൈൻ അപേക്ഷക്കുള്ള ലിങ്ക് ലഭിക്കും. അപേക്ഷകൾ മാർച്ച് 20 വരെ സ്വീകരിക്കും.